Sun. Apr 14th, 2024

Month: June 2018

പ്രവാസി ചിത്രകാരൻ അജേഷ് ജോർജ് ന് നേരെ മതവെറിയന്മാരുടെ കൊലവിളി

കുമ്പസാരക്കെണിയെ ആസ്പദമാക്കി ചിത്രം വരച്ച ആലപ്പുഴ സ്വദേശിയായ ചിത്രകാരനെതിരെ കൊലവിളിയും, ഭീഷണിയും.. ജൂൺ 28 ന് ആണ് Kripa Art Alpy എന്ന തന്റെ ഫെയ്സ് ബുക്ക്…

ഒന്‍പത് മാസം; ബലാല്‍സംഗം ചെയ്തുവെന്ന കന്യാസ്ത്രീയുടെ പരാതി പൊലീസിനു കൈമാറാതിരുന്ന ആലഞ്ചേരിക്കെതിരെ വീണ്ടും പരാതി

ജലന്ധര്‍ ബിഷപ്പിനെതിരെ ലഭിച്ച പീഡനപരാതി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമെന്ന് ആരോപണം. സഭ നേതൃത്വം മൂടിവെക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപം ഉയരുന്നു. ലൈംഗികമായും മാനസികമായുമുള്ള പീഡനങ്ങള്‍…

അക്രമത്തിനിരയായ നടിക്കൊപ്പമാണ് ‘അമ്മ’യെന്ന് മോഹന്‍ലാല്‍

ഇരയായ നടിക്കൊപ്പമാണ് ‘അമ്മ’യെന്ന് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുത്തതിലെ എതിര്‍പ്പുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുത്തത് ഐകകണ്ഠമായാണ്. അമ്മ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. അമ്മ എന്ന വാക്കിന്റെ…

‘യേശു’ക്കച്ചവടം പോലെ ലാഭകരമല്ല കോളേജ് കച്ചവടം: കെപി യോഹന്നാന്റെ എന്‍ജിനിയറിംഗ് കോളേജ് അടച്ച്പൂട്ടുന്നു

സാമ്പത്തിക പ്രതിസന്ധി, ബിഷപ്പ് കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് ഉടമസ്ഥതയിലുള്ള എന്‍ജിനിയറിംഗ് കോളേജ് അടച്ച്പൂട്ടുന്നു ബിലീവേഴ്‌സ് ചര്‍ച്ചിന്റെ റാന്നി പെരുനാടുള്ള കാര്‍മല്‍ എഞ്ചിനിയറിംഗ് കോളേജാണ് കടുത്ത പ്രതിസന്ധി…

കൊട്ടാരക്കരയില്‍ ട്രെയിനില്‍ വച്ച് യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രെയിനില്‍ വച്ചാണ് യുവതിക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്. പുനലൂര്‍ സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് കൊട്ടാരക്കരയില്‍ ട്രെയിന്‍…

സ്ത്രീ പീഡനത്തിനെതിരെ പോരാടിയ ബിഷപ്പ് ഫ്രാങ്കോയും ഒടുവിൽ പീഡനക്കേസിൽ പ്രതിയായി

റോയി മാത്യു കത്വ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നരാധമന്മാർക്കെതിരെ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നയിക്കുന്ന ഗംഭീര പ്രകടനത്തിന്റെ ഫോട്ടോയാണ് ചുവടെ ചേർത്തിരിക്കുന്നത്, ഒന്ന് കാണുക.ഈ പീഡന…

“കരയാത്ത ഗൗരി, തളരാത്ത ഗൗരി; കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി”

“കരയാത്ത ഗൗരി, തളരാത്ത ഗൗരി കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങൾ, ഭയംമാറ്റി വന്നു” കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഗൗരിഅമ്മയെ കുറിച്ചെഴുതിയ ഗൗരി എന്ന…

രാജിവച്ച നടിമാര്‍ക്കൊപ്പം; തിലകനെതിരായ അച്ചടക്ക നടപടി മരണശേഷമെങ്കിലും പിന്‍വലിക്കണമെന്ന് അമ്മയ്ക്ക് ഷമ്മി തിലകൻ

താരസംഘടനയായ അമ്മയുടെ ചിറ്റമ്മ നയം വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ നടന്‍ തിലകനെതിരേ മുമ്പ് സംഘടന എടുത്ത അച്ചടക്ക നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അമ്മയ്ക്ക് തിലകന്‍റെ മകനും നടനുമായ…

പുറ്റിങ്ങൽ ദുരന്തത്തിൻറെ പേരിൽ മതവിദ്വേഷ പ്രസംഗവുമായി വേദപുസ്തക വ്യഭിചാരി രംഗത്ത്

സ്വന്തം ഭാര്യക്ക് ബ്രയിസ്സറും ഷെഡ്‌ഡിയും വാങ്ങണമെങ്കിൽ പോലും പാവപ്പെട്ട വിശ്വാസികൾ ജോലിചെയ്യുന്നതിൻറെ ഓഹരി ദശാംശം എന്നും സ്തോത്രക്കാഴ്ചയെന്നുമൊക്കെപറഞ്ഞു പറ്റിച്ചു ഉപജീവനം നയിക്കുന്ന ഇവനെയൊക്കെ വേദപുസ്തക തൊഴിലാളി എന്നുപോലും…

പഴമൊഴി തെറ്റി; ഏട്ടിലെ പശുവിതാ പുല്ലു തിന്നുന്നു !

മതമില്ലാത്ത ജീവൻ എന്ന ഒരു പ്രയോഗം ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിൽ നിന്നാണ് മലയാളത്തിൽ ഇത്ര പ്രചുരപ്രചാരം ലഭിച്ചത്. ആ ഒറ്റ ബാച്ചിൽ പഠിപ്പിക്കാൻ ഭാഗ്യം…