Fri. Mar 29th, 2024

Tag: Case register

അനാഥക്കുട്ടികളെ വിറ്റു പണം വാങ്ങി; മദര്‍ തെരേസയുടെ മിഷണറീസ് ഒാഫ് ചാരിറ്റിക്കെതിരെ കേസ്; രണ്ടു പേര്‍ അറസ്റ്റിൽ

അനാഥക്കുട്ടികളെ വിറ്റു പണം വാങ്ങിയ സംഭവത്തില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഒാഫ് ചാരിറ്റിക്കെതിരെ കേസ്. കന്യാസ്ത്രീയടക്കമുളളവര്‍ക്ക് എതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മിഷണറീസ് ഒാഫ്…

നിപാ വൈറസ്: വ്യാജ പ്രചാരണത്തിന് മോഹനന്‍ വൈദ്യർക്കെതിരെ കേസെടുത്തു

കേരളത്തില്‍ പടരുന്ന നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ ചേർത്തലയിലെ മോഹനന്‍ വൈദ്യര്‍ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. ഐ.പി.സി 270, 500, 120…

വീണ്ടും അവതാരം: മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരില്‍ തട്ടിപ്പ്; പരാതി സ്വീകരിക്കാന്‍ പേടിച്ച് കസബ പോലീസ്

സി പി എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശിയുടെ സഹോദരന്‍ പി സതീശനെതിരെ സാമ്പത്തിക…

ഭൂമി തട്ടിപ്പ്: പെന്തക്കോസ്ത് പാസ്റ്റർക്കെതിരെ കേസ്; 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പണയം വെച്ച് തട്ടിയത് മൂന്നു കോടി

ദേവികുളത്ത് വ്യാജപ്രമാണങ്ങള്‍ ഹാജരാക്കി ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത പെന്തക്കോസ്ത് പാസ്റ്ററിനെതിരെ കേസ്. സര്‍ക്കാര്‍ ഭൂമിയുടെ വ്യാജരേഖകള്‍ ചമച്ചാണ് ദൊരൈപാണ്ടിയെന്ന പാസ്റ്റര്‍ യേശുദാസ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്.…

ലിഗയുടെ പേരില്‍ പണപ്പിരിവ്, സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരേ അന്വേഷണം.

മരിച്ച വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരേ കേസ്. കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി.…

വാട്‌സാപ് വഴി ഹര്‍ത്താലിനെ പിന്തുണച്ച 3000 പേര്‍ നിരീക്ഷണത്തില്‍; ഫോണ്‍ അടക്കം കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം

കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരബലാത്സംഗത്തിനിരായായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ എന്ന പേരില്‍ സംഘടിപ്പിച്ച ഹര്‍ത്താലിനെതിരെയുള്ള പൊലീസ് നടപടി ശക്തമാക്കി. ഹര്‍ത്താലിന്…

വ്യാജ ഹർത്താൽ: ജാമ്യമില്ലാ വകുപ്പില്‍ അഴിക്കുള്ളിലായത് 895 പേര്‍; 6000 പേര്‍ക്കെതിരെ കേസ്

സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പങ്കെടുത്ത ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തു. വടക്കന്‍ കേരളത്തിലെ 5 ജില്ലകളിലായിരുന്നു വ്യാപക…

കത്വ പെൺകുട്ടിയെ അപമാനിച്ച വിഷ്‌ണു നന്ദകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 'ദേശസ്നേഹി'യായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെയാണ് പനങ്ങാട് പൊലീസ് ജാമ്യമില്ലാ വകുപ്പ്…

‘സദയം ഷൂട്ട് ആൻഡ് എഡിറ്റ്’ മോർഫിങ് കേസ് വനിതാ കമ്മീഷന്‍ കേസെടുത്തു

സദയം മോർഫിംഗ് കാരനോട് ദയ കാട്ടില്ല , വടകരയില്‍ വിവാഹ വീഡിയോയില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളുണ്ടാക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ…

‘വത്തക്കമാഷ്’ പെട്ടു; ഫാറൂഖ് കോളേജ് അദ്ധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്

വിവാദ പ്രസ്താവന നടത്തിയ ഫാറൂഖ് കോളേജ് അദ്ധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ്പ്രകാരം കൊടുവള്ളി പോലീസാണ് കേസെടുത്തത്. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജവഹര്‍…