Sat. Nov 21st, 2026

Tag: Vigilance enquery

സി എം ആര്‍ എല്‍-എക്‌സാലോജിക് കേസ് : ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേ എന്ന് ഹൈക്കോടതി

കൊച്ചി: സി എം ആര്‍ എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേ എന്ന ചോദ്യവുമായി…

പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കെ എസ് യു നേതാവിന്റെ പരാതിക്ക് തിരിച്ചടി

കൊച്ചി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിക്ക് തിരിച്ചടി.…

‘ഓപറേഷന്‍ സുതാര്യത’: സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: ഇ-ഡിസ്ട്രിക്ട് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന. അഴിമതി തടയുന്നതിന്റെ ഭാഗമായി…

സ്വർണ്ണക്കടത്ത് കേസ് ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാറിനെ സമീപിച്ചു

എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി നല്‍കിയ പരാതിക്കൊപ്പമാണ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എറണാകുളം സ്വദേശി ചെഷൈര്‍…

പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലെ ക്രമക്കേട്, വിജിലൻസ് വ്യാപക റെയ്ഡിനൊരുങ്ങുന്നു

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ പിഎസ്‌സി കോച്ചിംഗ് സെന്ററുകൾ നടത്തുന്നുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും. നേരത്തെ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്ലാസെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ…

അനധികൃത സ്വത്ത് സമ്പാദനം: മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി. ആഭ്യന്തര സെക്രട്ടറി ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിറക്കി. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ…

വയനാട്ടിലെ റവന്യു ഭൂമി കച്ചവടം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ മേലെ....വയനാട് മിച്ചഭൂമി തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു...സിപിഐക്ക് പണി പാലും വെള്ളത്തിൽ കിട്ടി. വയനാട്ടിലെ സർക്കാർ ഭുമി മറിച്ചു വിൽക്കാൻ റവന്യൂ…

കെ.ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃതം; കേസ് നിലനില്‍ക്കുമെന്ന് വിജിലന്‍സ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ്. ബാബുവിനെതിരായ കേസ് നിലനില്‍ക്കും. ബാബു നല്‍കിയ പുതിയ മൊഴിയില്‍ കഴമ്പില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബാബുവിന്റെ സ്വത്തില്‍…

ബെഹ്‌റക്ക് നോക്ക് കൂലിയും അട്ടിമറി കൂലിയും: വിജിലന്‍സില്‍ അട്ടിമറിക്കപ്പെട്ടത് പ്രമുഖര്‍ ഉള്‍പ്പെട്ട 13 കേസുകള്‍

ബെഹ്‌റ ചുമതലയേറ്റശേഷം പ്രമുഖര്‍ ഉള്‍പ്പെട്ട 13 കേസുകളാണ് അട്ടിമറിക്കപ്പെട്ടത്. നൂറുകണക്കിന് കേസുകളില്‍ അന്വേഷണം നിലച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായി. അഴിമതി…

മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലും അട്ടിമറി; കുറ്റപത്രം സമര്‍പ്പിക്കാതെ വിജിലന്‍സ്

മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി കിട്ടിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലന്ന് ആരോപണം. സിപിഐഎം എംഎല്‍എ പി.ഉണ്ണിയും കേസില്‍ പ്രതിയാണ്. 14…