Thu. Sep 24th, 2026

Month: February 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ബിന്ദു അമ്മിണി കസ്റ്റഡിയിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് മാനാഞ്ചിറ സ്​ക്വയറിന്​ സമീപം പ്രതിഷേധിച്ച ബിന്ദു അമ്മിണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തി​ന്റെ ഭാഗമായി നടത്തിയ ബക്കറ്റ്​ പിരിവ് ചോദ്യം ചെയ്​ത്​ ബിജെപി…

കേരളത്തിൽ NPR നടപ്പാക്കും?

പ്രൊഫ: പിജെ ജെയിംസ് 2020 ഏപ്രിൽ 15 മുതൽ മേയ് 29 വരെ നടക്കുന്ന സെൻസസിനൊപ്പം ആ കൃത്യത്തിലേർപ്പെടുന്ന സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥർ തന്നെ NPR പൂർത്തീകരിച്ചിരിക്കുമെന്ന…

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ട്; 15 മിനുട്ടിനകം ഓടിയാലും അവിടെ എത്തില്ല: മുത്തച്ഛന്‍

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുട്ടി ആറ്റിന്‍കരയില്‍ പോയിട്ടില്ലെന്നും കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന്‍ മോഹനന്‍പിള്ള. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറയുന്നു. കുട്ടിക്ക് പരിചയമില്ലാത്ത വഴിയാണ്.…

ഗുജറാത്ത് കലാപകാലത്ത് വാജ്പേയി പറഞ്ഞിട്ട് കേൾക്കാത്ത മോദി കോൺഗ്രസ് പറഞ്ഞാൽ കേൾക്കുമോ? കപിൽ സിബൽ

2002ൽ ഗുജറാത്ത് കലാപമുണ്ടായ സമയത്ത് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോട് ‘രാജധർമം’ പിന്തുടരണം എന്ന് ആവശ്യപ്പെട്ടിരുന്നു. ‘അന്ന് ഗുജറാത്തിൽ വായ്പേയിയെ…

ആലപ്പുഴയിൽ 25,000 രൂപ വിലയുള്ള പൂച്ചയെ കാണാതായെന്ന് പോലീസിൽ പരാതി

പൂച്ചയെ കാണ്മാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ക്കാല സ്വദേശിനി ഫാത്തിമ ബിന്ദ് സലിമിന്റെ 25,000 രൂപ വിലയുള്ള പൂച്ചയെ ആണ് കാണാതായത്. കരീലക്കുളങ്ങര…

രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ വിചാരണ നേരിടണം; കെജ്രിവാള്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യാന്‍ ദല്‍ഹി…

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്​; കാലുതെറ്റി വെള്ളത്തിൽ വീണതാകാം,

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്​. ചെളിയും വെള്ളവും ആന്തരാവയവങ്ങളിൽ കണ്ടെത്തി. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്നാണ് നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ കണ്ടെത്തിയിരുന്നു. ബലപ്രയോഗത്തിന്റെ…

വിദേശ മലയാളിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്: ഫാ. മനോജ് പ്ളാക്കൂട്ടത്തിന് മുൻ‌കൂർ ജാമ്യം

ചേവായൂർ ബലാത്സംഗ കേസിൽ പ്രതിയായ വൈദികന് മുൻ‌കൂർ ജാമ്യം ലഭിച്ചു. കേസിലെ പ്രതിയായ ഫാ. മനോജ് പ്ളാക്കൂട്ടത്തിന് ഉപാധികളോടെയാണ് ഹൈക്കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ…

യുഎപിഎ കേസ്: താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പോലീസ് അറസ്റ്റ്ചെയ്തശേഷം എൻഐഎ തട്ടിപ്പറിച്ചോണ്ടുപോയെന്ന് പറയുന്ന കേസിൽ ജയിലിൽ കഴിയുന്ന കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ജേണലിസം പിജി വിദ്യാർത്ഥി താഹാ ഫസലിന്റെ ജാമ്യാപേക്ഷ…

കൊല്ലത്ത് കാണാതായ ഏഴു വയസ്സുകാരിയുടെ മൃതദേഹം വീടിനോട് ചേര്‍ന്ന പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. നാടിനെയാകെ കണ്ണീരിലാഴ്ത്തി ഏഴുവയസ്സുകാരിക്ക് വേണ്ടിയുള്ള തെരച്ചില്‍ 20 മണിക്കൂര്‍ പിന്നിടുമ്പോള്‍ വീട്ടില്‍ നിന്നും 70 മീറ്റര്‍…