Sun. Jul 26th, 2026

Tag: Tamilnadu Politics

ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്യപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ സുകുമാരൻ അട്ടപ്പാടിയെ ജാമ്യത്തിൽ വിട്ടയച്ചു

കോഴിക്കോട്: തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവർത്തകൻ സുകുമാരൻ അട്ടപ്പാടിയെ ഉച്ചയോട ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അഗളിയിൽവെച്ച് സുകുമാരനെ ഗാന്ധിപുരം പൊലീസ്…

ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയാകുമെന്നു റിപ്പോർട്ടുകൾ. ഓ​ഗസ്റ്റ് 22നു മുൻപ് അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ യുവജനക്ഷേമം,…

തമിഴക വെട്രി കഴകം; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് തമിഴ് നടന്‍ വിജയ്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഉള്ളതാണ്. കഴിഞ്ഞയാഴ്ച…

ഡിസംബർ 24: ഇന്ത്യയിൽ മുഖ്യമന്ത്രിയായ ആദ്യ ചലച്ചിത്ര പ്രതിഭ, എം ജി രാമചന്ദ്രൻ ഓർമ ദിനം

✍️ സുരേഷ്. സി ആർ നാടകക്കമ്പനിക്കാരുടെ പെട്ടി ചുമക്കലിൽനിന്നു ചലച്ചിത്ര വേദിയിലെ നായക പദവിയിലേക്ക്, ദാരിദ്യത്തിന്റെ പടുക്കുഴിയിൽ നിന്നു സമ്പന്നതയുടെ കൊട്ടാരങ്ങളിലേക്ക്, തമിഴ്നാട് മുഖ്യമന്ത്രിപദം ഒരു ചലിച്ചിത്രകഥയിലെ…

ഞാന്‍ ക്രിസ്ത്യനാണ് ഭാര്യ ഹിന്ദുവും; മതവിശ്വാസത്തിന് പ്രാധാന്യം നല്‍കാത്ത കുടുംബമാണ് ഞങ്ങളുടേത്: വിജയ്‌യുടെ അച്ഛന്‍

തൻറെ മകൻ വിജയ് ക്ക്‌ എതിരെയുള്ള സംഘപരിവാറിന്റെ മത വിദ്വേഷ പ്രചാരണങ്ങൾക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി വിജയ്‌യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. ഒരു അഭിമുഖത്തിനിടെയാണ് തമിഴ് സിനിമാ സംവിധായകന്‍…

ആരും ഞെട്ടരുത്, സരിത എസ്.നായർ രാഷ്ട്രീയത്തിലേക്ക്

പവർ പൊളിറ്റിക്സ് എന്തെന്ന് വ്യക്തമായ സോളാർ കേസ് പ്രതി സരിത.എസ്.നായർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താൽപര്യം അറിയിച്ച് രംഗത്ത്. തമിഴ്നാട്ടിലെ ആർ.കെ.നഗർ എം.എൽ.എയായ ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ…

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന് ബിജെപി; തമിഴ്‌നാട്ടില്‍ പ്രതിഷേധ പരമ്പര

ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയാണെന്ന ബി ജെ പി നേതാവ് എച്ച് രാജയുടെ ട്വീറ്റില്‍ തമിഴ്‌നാട്ടില്‍ വിവാദം കത്തുന്നു.…

വിജയ് ഉചിത സമയത്ത് രാഷ്ടീയത്തിലേക്കിറങ്ങുമെന്ന് പിതാവ് ചന്ദ്രശേഖര്‍

തമിഴ്‌നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന വെളിപ്പെടുത്തലുമായി പിതാവ് എസ്.എ ചന്ദ്രശേഖര്‍. ഉചിത സമയത്ത് രാഷ്ട്രിയത്തിലേക്ക് വരുമെന്നും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പറ്റിയ സമയമല്ലെന്നും അദ്ദഹം പറഞ്ഞു. ഒരു…

തമിഴകത്ത് കമല്‍ അനുകൂല തരംഗം; അമ്പരന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തമിഴകത്ത് പര്യടനം തുടരുന്ന നടന്‍ കമല്‍ ഹാസന് അനുകൂലമായി തമിഴകത്ത് പൊതു വികാരം. കന്നടക്കാരനായ രജനീകാന്തിനേക്കാള്‍ തമിഴനായ കമല്‍ഹാസന്‍ തങ്ങളെ ഭരിക്കണമെന്ന വികാരവും…

കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി ഫെബ്രുവരി 21ന്

ഉലകനായകന്‍ കമലഹാസന്‍ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ആദ്യത്തെ ചുവട് ആരംഭിക്കുന്നത് സ്വന്തം ജന്മനാടായ രാമനാഥപുരത്തു നിന്ന്. ഫെബ്രുവരി 21 ന് ജന്മനാടായ രാമനാഥപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ തന്റെ…