Sun. Jul 26th, 2026

Tag: Tamilnadu Politics

ജോസഫ് വിജയ്‌യെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; തമിഴ്‌നാടിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനങ്ങൾ അറിയിച്ചു. നേരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ആശംസകൾ…

29-ാം വയസിൽ മന്ത്രി; തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ മുഖം എസ് കീർത്തന

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ട് നടനും തമിഴ്‌ക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ ആദ്യ മന്ത്രിസഭയിൽ…

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് പ്രതിപക്ഷ നേതാവ്; കെ എൻ നെഹ്‌റു ഉപനേതാവ്

ചെന്നൈ: തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രിയും ചെപ്പോക്ക് എം എല്‍ എയുമായ ഉദയനിധി സ്റ്റാലിനെ ഡി എം കെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ചെന്നൈ അണ്ണാ അറിവാലയത്തിലെ…

തമിഴ്നാട്ടിൽ ഇനി ടി വി കെ ഭരണം; വിജയ് ഞായറാഴ്ച ഉച്ചക്ക് 3. 15ന് സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അഞ്ച് ദിവസമായി തുടരുന്ന ഉദ്യോഗജനകമായ നാടകീയ നീക്കങ്ങൾക്ക് ശുഭപര്യവസാനം. ഭൂരിപക്ഷം ഉറപ്പിച്ചതോടെ സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ്‌ക്ക് അനുമതി നൽകി.…

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം. ആറു മണിക്കുശേഷം സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനും തിരഞ്ഞെടുപ്പ്…

തമിഴ്‌നാട് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഡിജിപി ജി. വെങ്കട്ടരാമനെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ക്രമസമാധാന വിഭാഗം ഡിജിപി ജി. വെങ്കട്ടരാമനെ സ്ഥാനത്തുനിന്നും…

തമിഴക രാഷ്ട്രീയത്തിൽ പോരാട്ടം മുറുകുന്നു; വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും, ടിവികെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം(ടിവികെ). 234 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് ചെന്നൈ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും…

സഖ്യത്തിനില്ല, തിരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കും: വിജയ്

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ വ്യക്തമാക്കി. ആന്ധ്ര…

വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് ചിഹ്നം അനുവദിച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ‘വിസിൽ’ ചിഹ്നം അനുവദിച്ചു. പാർട്ടി സമർപ്പിച്ച അപേക്ഷ…

പുരുഷന്മാർക്കും ബസ് യാത്ര സൗജന്യമാക്കും; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയുടെ വൻ പ്രഖ്യാപനം

ചെന്നൈ: തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ രംഗത്തെത്തി. പാർട്ടി സ്ഥാപകൻ എം.ജി. രാമചന്ദ്രന്റെ 109-ാം ജന്മവാർഷിക ദിനത്തിൽ ജനറൽ സെക്രട്ടറി…