Fri. Sep 18th, 2026

Month: July 2024

സിവില്‍ സര്‍വീസ് പരീക്ഷക്കായി് വ്യാജ രേഖ ചമച്ചു; പൂജ ഖേഡ്കറിന്റെ ഐഎഎസ് റദ്ദാക്കി

മുംബൈ: സിവില്‍ സര്‍വീസ് പരീക്ഷക്കായി് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ചെന്ന ആരോപണം നേരിടുന്ന ഐഎഎസ് ട്രെയിനി പൂജ ഖേഡ്കറിന്റെ ഐഎഎസ് യുപിഎസ്സി റദ്ദാക്കി. ഇതിന് പുറമെ സിവില്‍ സര്‍വീസ്…

വയനാട് ദുരന്തം: ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 250 കടന്നു; 200 ലേറെപ്പേരെ ഇനിയും കണ്ടെത്താനായില്ല; ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 251 ആയി. 200ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍. അതേ സമയം 158…

കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. അതേ സമയം ആളപായം ഇല്ല. കോഴിക്കോട് കലക്ടര്‍ ഉള്‍പ്പടെയുള്ള സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്. തുടര്‍ന്ന് അരമണിക്കൂറോളം…

കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂര്‍: കനത്ത മഴയും കാറ്റും തുടരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് , വയനാട്, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ്…

സൗദിയില്‍ കൊലപാതകക്കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി

ദമാം: സൗദിയില്‍ മലയാളി ഉള്‍പ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ…

കലയുടെ കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ കണ്ടെത്തി

മാന്നാര്‍: 15 വര്‍ഷം മുമ്പ് കാണാതായ ഇരമത്തൂര്‍ പായിക്കാട്ട് മീനത്തേതില്‍ കലയെ കൊന്ന് കുഴിച്ച് മൂടിയ കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കാര്‍ അന്വേഷണ സംഘം കൊല്ലം…

ഉരുള്‍പൊട്ടല്‍; രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും

ന്യൂഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമുഖത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നാളെ എത്തും. വ്യാഴാഴ്ച…

അഡ്വ. ഹാഷ്മിയുടെ ‘ഒരു വകതിരിവില്ലാത്ത ഊളത്തരം’ സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നു

'ഒരു വകതിരിവില്ലാത്ത ഊളത്തരം പറയട്ടെ?' എന്ന തലക്കെട്ടോടെ ഹൈക്കോടതി അഭിഭാഷകനായ അഡ്വ.ഹാഷ്മി ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു. ചൂരൽമലയിലും മുണ്ടക്കയ്യിലും ഒറ്റവരെയും ഉടയവരേയും മണ്ണും വീടും…

വയനാട്ടിലെ ഉരുള്‍പൊട്ടല്‍: 191 പേരെ ഇനിയും കണ്ടെത്താനായില്ല;144 മൃതദേഹങ്ങള്‍ കണ്ടെടുത്തു; ബെയിലി പാലം നാളെയോടെ പൂര്‍ത്തിയാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ 191 പേരെ ഇനിയും കണ്ടെത്താനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1592 പേരെ രക്ഷപ്പെടുത്തി. ജില്ലയില്‍ 87 ക്യാമ്പുകളിലായി 8107 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും മുഖ്യമന്ത്രി…

ഉരുള്‍പൊട്ടലും ശക്തമായ മഴയും; പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍,…