പോക്സോ കേസില്‍ രഹന ഫാത്തിമക്കെതിരെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നായിരുന്നു രഹനക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. രഹ്ന…