‘വൈദികര്‍ പാര്‍ട്ടി പ്രചാരകരാകരുത്, അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശുശ്രൂഷയില്‍ നിന്ന് മാറിനില്‍ക്കണം’: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
കോട്ടയം: വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രചാരകരാകരുതെന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഭാശുശ്രൂഷയില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ. വൈദികര്‍…