കൂടോത്രം ചെയ്ത് ബലാത്സംഗിപ്പിച്ചാൽ ശിക്ഷിക്കാൻ ഇൻഡ്യൻ പീനൽ കോഡിൽ വകുപ്പുണ്ടോ ?
പട്ടക്കാർക്ക് ഇടർച്ച പറ്റാനുള്ള കാരണം നിങ്ങളാരും കരുതുംപോലെ വൈദീകർ വഴിതെറ്റാൻകരണം ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന വികാരിമാരുടെ വികാരംകൊണ്ടല്ല സാത്താൻ സേവകരുടെ കൂടോത്രമാണെന്ന് പ്രമുഖ ധ്യാനഗുരു പൂവണ്ണത്തിലച്ചൻ ലളിതമായി പറയുന്നു.
ബോംബ് നിർവീര്യമാക്കുമ്പോലെ കൂടോത്രം നിർവീര്യമാക്കാൻ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പൂവണ്ണത്തിലച്ചനുമായി കോണ്ടാക്ട് ചെയ്യുക.
NB: അബദ്ധം പറ്റാതിരിക്കാനുള്ള മുന്നറിയിപ്പ്: അച്ചന്റെ മുൻപിലുള്ള ഡോക്ടർ (P.hD) റോമിലേതാണെന്ന ഓർമ്മയോടെ വേണം സ്ത്രീകൾ കോൺടാക്ട് ചെയ്യാൻ എന്ന് പ്രത്യേകം ഓർമ്മിപ്പിച്ചുകൊള്ളുന്നു )
https://www.youtube.com/watch?v=xIXo25EIS2w