Sun. Apr 14th, 2024

Month: September 2018

ഭൂമീടെ അച്ചുതണ്ട് നിങ്ങളുടെ ലിംഗം അല്ല; ഹയർ സെക്കൻഡറി അദ്ധ്യാപികയുടെ മറുപടി വൈറലാകുന്നു

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ ഉൾക്കൊള്ളാനാകാത്ത ഒരുവിഭാഗം സൈബർ ഗുണ്ടകൾ സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ നടത്തുന്ന വെർബൽ അറ്റാക്കിനെതിരെ സമൂഹത്തിലും വൻ ചർച്ചകളാണ്…

150ാം ജന്മദിനം പ്രമാണിച്ച് മദ്യശാലയുടെ ചുവരിൽ കണ്ണടവച്ച മോഡേൺ ഗാന്ധിജി

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ദുബായിലെ മദ്യശാലയുടെ ചുമരിൽ വരച്ചത് വിവാദമാകുന്നു. ഗാന്ധിജിയുടെ 150ാം ജന്മദിനം ആഘോഷിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിലുള്ള…

കറുപ്പണിഞ്ഞ് ഇരുമുടി കെട്ടുമായി എരുമേലിയിൽ പേട്ട തുള്ളി, രഹ്ന ഫാത്തിമ ശബരിമലക്ക്

കറുപ്പണിഞ്ഞ് മാലയിട്ട് ഇരുമുടി കെട്ടുമായി എരുമേലിയിൽ പേട്ട തുള്ളി രഹ്ന ഫാത്തിമ ശബരിമലയിലേക്ക്. കുരുപൊട്ടിയ അയ്യപ്പ ഫാൻസ്‌ തെറിയഭിഷേകവുമായി സോഷ്യൽമീഡിയയിൽ. ശബരിമലയിലേക്ക് സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള…

സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ തിരുവാഭരണങ്ങള്‍ വിട്ടുതരില്ലെന്ന് വ്യാജ പ്രചാരണം പന്തളം കൊട്ടാരം പരാതി നൽകി

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വിട്ടുനല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് പന്തളം കൊട്ടാരം. സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘത്തിന്റെ ലെറ്റര്‍ പാഡില്‍…

സ്തനാര്‍ബുദത്തിനെതിരെ ടോപ്പ്‌ലെസ് ആയി സെറീന വില്യംസ് വീഡിയോ വൈറൽ ആകുന്നു

ടെന്നീസ് സൂപ്പര്‍ താരം സെറീന വില്യംസിന്റെ ഞായറാഴ്ച പുറത്തിറങ്ങിയ വീഡിയോ ചൂടുപിടിക്കുകയാണ്. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായി ടോപ് ലെസ് ആയി ഗാനം ആലപിക്കുന്ന ദൃശ്യങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. ക്യാന്‍സറിനെതിരായ…

കൊല സ്ത്രീകൾക്കും അയ്യപ്പ ഫാൻസിനും, ദേ ചന്തപ്പെണ്ണുങ്ങൾ ശബരിമലയിൽ, ഇത്രയുമേ ഉള്ളൂ കാര്യം !

പ തിനെട്ടാം പടിക്ക് താഴെ പാടി അഭിനയിക്കുന്ന നടി, 1986ൽ ശബരിമലയിൽ ചിതീകരിച്ച സിനിമാഗാനം വീഡിയോ https://www.youtube.com/watch?time_continue=322&v=PMG9TXdfDho എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ…

ശബരിമലയിൽ തന്ത്രിക്കൊപ്പം അവകാശമുണ്ടായിരുന്ന ഈഴവ കുടുംബമെവിടെ?: എൻ എസ് മാധവൻ

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവശേനം അനുവദിച്ച സുപ്രീം കോടതിവിധിക്കെതിരെ പ്രതികരിക്കുന്നവരോട് ചില ചോദ്യങ്ങളുമായി എഴുത്തുകാരനായ എൻ.എസ് മാധവൻറെ ട്വിറ്റ്. വളരെ പഴക്കമുള്ളതെന്ന് പറയുന്ന ശബരിമലയിലെ ആചാരങ്ങൾക്ക്…

സ്ത്രീ പ്രവേശനം: ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകുന്ന കാര്യം ആലോചിക്കുമെന്ന് പദ്മകുമാർ

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹർജി നൽകുന്ന കാര്യം ആലോചിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. ബുധനാഴ്ച ചേരുന്ന ബോർഡ്…

ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും കോളേജുകളിലും പരിഷത്തിൻറെ സ്റ്റാര്‍ട്രാക്കിംഗ് പ്രോജക്ട്

'ശാസ്ത്രകേരള'ത്തിലെ ജ്യോതിശാസ്ത്രപംക്തിയായ താരാപഥത്തെ അടിസ്ഥാനമാക്കി വയനാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ് കൂളുകളിലെയും കോളേജുകളിലേയും സയന്‍സ് ഫോറങ്ങളുമായി ബന്ധപ്പെട്ട് 'സ്റ്റാര്‍ട്രാക്കിംഗ് പ്രോജക്ടുകള്‍' സംഘടിപ്പിക്കുവാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ…

മരുന്ന് തിന്നുന്ന കേരളം: ഇനി ഓൺലൈനിൽ മരുന്നുകൾ വീട്ടിലെത്തും; കുറിപ്പടി വാട്സാപ്പിൽ

പ്രതിവർഷം മലയാളിയുടെ ശരാശരി മരുന്നുപയോഗം 4000 രൂപ രാജ്യത്തെ മരുന്നുപയോഗത്തിൽ 18ശതമാനം കേരളത്തിൽ 50,000 രൂപ അടച്ചാൽ ഓൺലൈൻ മരുന്നുവ്യാപാരം തുടങ്ങാം 1,10,000 കോടിയുടേതാണ് ഇന്ത്യയിലെ പ്രതിവർഷ…