മരുന്ന് മാറിനൽകിയെന്ന് ആരോപണം; കോഴിക്കോട് ചികിത്സയിലായിരുന്ന രോഗി മരിച്ചു
കോഴിക്കോട്: നാദാപുരം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് മരുന്ന് മാറിനല്‍കിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി…