Sat. Jul 25th, 2026

Month: August 2024

പെണ്‍ സുഹൃത്തിനെ കളിയാക്കിയതിന് ബസില്‍ കയറി കണ്ടക്ടറെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

കൊച്ചി: ആലുവ കളമശേരിയില്‍ ബസില്‍ കയറി യാത്രക്കാരുടെ മുന്നില്‍ വെച്ച് കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. ഇടുക്കി രാജകുമാരി…

ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സുജിത്ദാസ് അവധിയില്‍ പ്രവേശിച്ചു

പത്തനംതിട്ട: മലപ്പുറം എസ് പി ഓഫീസ് കോമ്പൗണ്ടിലെ മരങ്ങള്‍ മുറിച്ചതിന്റെ പേരില്‍ വിവാദത്തിലായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സുജിത്ദാസ് അവധിയില്‍ പ്രവേശിച്ചു. ഇന്ന് മുതല്‍ മൂന്നുദിവസത്തെ…

സംവിധായകന്‍ ഹരിഹരൻ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചു; പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ മാനേജരും പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആരോപണവുമായി നടി ചാര്‍മിള

കൊച്ചി: സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി ചാര്‍മിള. ഹരിഹരന്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചുവെന്ന് സ്വകാര്യ ചാനലിനോട് സംസാരിക്കവേ ചാര്‍മിള പറഞ്ഞു. തന്റെ സൂഹൃത്തായ നടന്‍ വിഷ്ണുവിനോടാണ് താന്‍ അഡ്ജസ്റ്റ്‌മെന്റിനു…

പ്രഭുദേവ ചിത്രം ‘പേട്ടറാപ്പ്’ സെപ്റ്റംബർ 27ന് തിയേറ്ററുകളിലെത്തും

ഫാമിലി എന്റെർറ്റൈനറായി ഒരുങ്ങുന്ന പ്രഭുദേവ ചിത്രം ‘പേട്ടറാപ്പ്’ സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തുന്നു. എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി…

മരണ വീടുകളില്‍ എത്തി മോഷണം; കൊച്ചിയില്‍ നിന്നും 15 പവന്‍ കവര്‍ന്ന സ്ത്രീ പിടിയില്‍

കൊച്ചി: മരണ വീടുകളില്‍ എത്തി മോഷണം നടത്തി വന്ന സ്ത്രീ പിടിയില്‍. കൊച്ചിയിലെ മരണവീട്ടില്‍ നിന്നും 15 പവന്‍ മോഷ്ടിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശിനി റിന്‍സി അറസ്റ്റിലായിരിക്കുന്നത്.…

ആത്മഹത്യ ചെയ്ത മകളുടെ ആൺസുഹൃത്തിനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകി പിതാവ് ഉൾപ്പെടെ 3 പേർ പിടിയിൽ

തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ പിതാവും ക്വട്ടേഷന്‍ ഏറ്റെടുത്ത രണ്ട് പേരും അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെടുത്തി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുവിനായി പോലീസ് അന്വേഷണം…

സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിനിമാ മേഖലയിലേക്ക് നിര്‍ഭയമായി സ്ത്രീകള്‍ക്ക് കടന്നു വരാനും ജോലി ചെയ്യാനും സാധിക്കുന്ന അന്തരീക്ഷം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്.…

കാസ്പ് പദ്ധതിയില്‍ വ്യാജമായി പേര് ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) വ്യാജമായി പേര് ചേര്‍ക്കുന്നവര്‍ക്കെതിരെയും വ്യാജ കാര്‍ഡുണ്ടാക്കി വിതരണം നടത്തുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

ദ ഗോട്ട് ആയിരുന്നില്ല ചിത്രത്തിന്റെ ആദ്യ പേര് “ഗാന്ധി” എന്നായിരുന്നു: വെങ്കട് പ്രഭു

വിജയ് രാഷ്‍ട്രീയ പ്രവേശം പ്രഖ്യാപിച്ച ശേഷം ആദ്യമായി എത്തുന്ന ചിത്രമാണ് ദ ഗോട്ട്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം എന്ന പ്രതേകത കൂടി ഇതിനുണ്ട്. വിജയ് നായകനായി…

കോഴിക്കോട് സ്വദേശിനി ബെംഗളുരുവില്‍ മരിച്ച നിലയില്‍

ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (20) ആണ് മരിച്ചത്. ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്ത്…