Sun. Jul 26th, 2026

Month: June 2024

ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ്…

കാട്ടാക്കടയിൽ ബസ് കാത്തുനിന്ന വിദ്യാര്‍ഥികളെ മര്‍ദിച്ച കേസ്; മൂന്ന് പ്രതികള്‍കൂടി അറസ്റ്റില്‍

തിരുവനന്തപുരം: ബസ് കാത്തുനിന്ന വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍. കട്ടയ്‌ക്കോട് സ്വദേശി സജിത് (22), നാടുകാണി സ്വദേശി അബിന്‍ (19), കട്ടയ്‌ക്കോട്…

ചാവക്കാട് നാടന്‍ ബോംബ് പൊട്ടി; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

തൃശൂര്‍: ചാവക്കാട് നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് നാടന്‍ ബോംബ് പൊട്ടിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്ഥു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം.…

നടൻ സിദ്ദീഖ് ‘അമ്മ’ ജനറൽ സെക്രട്ടറി

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദീഖിനെ തെരഞ്ഞെടുത്തു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് ഇടവേള ബാബുവിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്.…

അടിമാലിയിൽ കേബിള്‍ ടി വി ടെക്‌നീഷ്യന്‍ വൈദ്യുതി പോസ്റ്റില്‍നിന്ന് വീണ് മരിച്ചു

ഇടുക്കി: ഇടുക്കി-അടിമാലി ആനച്ചാലില്‍ കേബിള്‍ ടി വി ടെക്‌നീഷ്യന്‍ വൈദ്യുതി പോസ്റ്റില്‍നിന്ന് വീണ് മരിച്ചു. ആനച്ചാല്‍ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫാണ് മരിച്ചത്. 48 വയസായിരുന്നു.…

പുതിയ ക്രമിനല്‍ നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍; സജ്ജമെന്ന് പോലീസ്

തൃശൂർ: ഇന്ത്യയിൽ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന സാഹചര്യത്തില്‍ പോലീസ് പൂര്‍ണ സജ്ജമെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. ഇതുവരെ നിലവിലുണ്ടായിരുന്ന ഇന്ത്യന്‍…

ഐ എസ് ആര്‍ ഒ യില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു പേരിൽ നിന്ന് പണം തട്ടിയ ആള്‍ പിടിയില്‍

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ യില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 54കാരന്‍ പിടിയില്‍. തൊളിക്കോട് വേങ്കകുന്ന് മുരുകവിലാസത്തില്‍ ജി മുരുകനെയാണ് വലിയമല…

ബിപ്ലവ സ്വയം തൊഴിൽ പദ്ധതി: സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം; ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: കണ്ണൂരിൽ പാർട്ടി അംഗങ്ങൾ ഇപ്പോൾ സ്വയംതൊഴിലായി സ്വീകരിച്ചിട്ടുള്ള സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധത്തിൻറെ പേരിൽ സിപിഎം ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

ചേര്‍ത്തലയില്‍ യുവാവിനെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ചേര്‍ത്തലയില്‍ യുവാവിനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടില്‍ പൊന്നപ്പന്‍-തങ്കമ്മ ദമ്പതികളുടെ മകന്‍ അരുണ്‍ (26) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ്…

പത്താം ക്ലാസ് പാസാകുന്നവര്‍ക്ക് അക്ഷരാഭ്യാസം പോലും ഇല്ലെന്ന സജിചെറിയാന്റെ പ്രസ്ഥാവന വസ്ഥുതാവിരുദ്ധമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: പത്താം ക്ലാസ് പാസായ പല വിദ്യാര്‍ഥികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്ഥാവന തിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസ്…