Sat. Nov 21st, 2026

Tag: Kattakkada

തിരുവനന്തപുരം കാട്ടാക്കടയിൽ വീട്ടമ്മ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; മകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂരില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാറനലൂര്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയയാണ് മരിച്ചത്. 58 വയസായിരുന്നു. കിടപ്പുമുറിയിലെ…

ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജിന് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി യൂണിവേഴ്സിറ്റി

കാട്ടാക്കട: കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. 1,55,938 രൂപ പിഴയായി ഈടാക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി.…

കാട്ടാക്കട കോളജിലെ യുയുസി ആള്‍മാറാട്ടം; പ്രിന്‍സിപ്പാൾ പ്രൊഫസർ ജി ജെ ഷൈജുവിനെ നീക്കി, പോലീസില്‍ പരാതി നല്‍കുമെന്നും വിസി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച വിദ്യാർത്ഥിനിയുടെ പേര് വെട്ടി എസ് എഫ് ഐ മുൻ ഏരിയാ സെക്രട്ടറി ആൾമാറാട്ടം നടത്തിയ…

തിരുവനന്തപുരത്ത് യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ ബലാത്സംഗം ചെയ്ത വൈദ്യൻ പിടിയിൽ

തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബെൽജിയം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിൽ വൈദ്യൻ പിടിയിൽ. കോട്ടൂർ സ്വദേശി ഷാജി(44)യാണ് നെയ്യാർ ഡാം പൊലീസിന്റെ പിടിയിലായത്. ബെൽജിയംകാരിയായ യുവതിയെയാണ് ഷാജി…

കാട്ടാക്കടയിൽ ബസുകൾ കൂട്ടിമുട്ടി 30 പേർക്ക് പരിക്ക്: ഡ്രൈവർമാരുടെ നില ഗുരുതരം

കാട്ടാക്കട അന്തിയൂർക്കോണം പാലത്തിനു സമീപം ബസുകൾ കൂട്ടിയിടിച്ചു അപകടം മുപ്പതിലധികം പേർക്ക് പരിക്ക് .രണ്ടു ബസുകളിലെയും ഡ്രൈവർമാർക്ക് ഗുരുതരമായിപരിക്കേറ്റു .അപകടത്തില്‍ പരിക്കേറ്റ 21 സ്ത്രീകളെയും പതിനാലുപുരുഷന്മാരേയും മെഡിക്കല്‍…

വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകളെ അവഹേളിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

ഫേസ് ബുക്കിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയ്ക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ കാട്ടാക്കട പൊലീസ് പിടികൂടി. വെള്ളനാട് പുനലാൽ ഷാനിമ മൻസിലിൽ…

കാട്ടാക്കടയിൽ ആർഎസ്എസുകാരന്റെ ​ഗർഭിണിയായ ഭാര്യയെ ബലാത്സം​ഗം ചെയ്ത മറ്റൊരു ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്തു. കാട്ടാക്കട കെ.എസ്.ഇ.ബി ജീവനക്കാരനും ആര്യങ്കോട് മൈലച്ചല്‍ സ്വദേശിയും ആര്‍.എസ്.എസ് പ്രാദേശിക നേതാവുമാ…