ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പൂജാരിയില്‍ നിന്ന് ജാതിവിവേചനം നേരിട്ടെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍
കോട്ടയം: ക്ഷേത്ര പൂജാരിയില്‍ നിന്ന് ജാതിവിവേചനം നേരിട്ടെന്ന് ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍. കോട്ടയത്ത് നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് തനിക്ക് നേരിട്ട…