Fri. Sep 4th, 2026

Tag: caste discrimination

ജയിലുകളിൽ ദളിത് തടവുകാരെക്കൊണ്ട് തോട്ടിപ്പണി; മദ്രാസ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ, അന്വേഷണത്തിന് കർശന നിർദ്ദേശം

ചെന്നൈ: തമിഴ്നാട്ടിലെ സെൻട്രൽ ജയിലുകളിൽ ജാതിവിവേചനത്തിന്റെ ഭാഗമായി ദളിത് തടവുകാരെ നിർബന്ധിച്ച് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിയോഗിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. മധുര, തിരുച്ചിറപ്പള്ളി, പാളയംകോട്ട സെൻട്രൽ ജയിലുകളിലാണ്…

കണ്ടല ലഹളയും ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതി അധിക്ഷേപവും

✍️ ഷാജി കിഴക്കേടത്ത് കേരളത്തിലെ സാമൂഹിക പരിഷ്കരണചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ട ഒന്നാണ് കണ്ടല ലഹള എന്ന പേരിൽ അറിയപ്പെടുന്ന സാമൂഹികവിപ്ലവം. മഹാത്മാ അയ്യൻകാളിയുടെ നേതൃത്തിൽ ഈ പ്രക്ഷോഭം…

വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനത്തിനെതിരെ ശക്തമായ നിയമനിർമ്മാണവും നടപടിയും വേണമെന്ന് കേരളയുക്തിവാദിസംഘം

തൃശൂർ: വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനത്തിനെതിരെ ശക്തമായ നിയമനിർമ്മാണവും നടപടിയും വേണമെന്ന് കേരളയുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കാമ്പസിനുള്ളിൽ ജാതിവിവേചനവും ജാതി അതിക്ഷേപവും അതിൻമേലുള്ള ആത്മഹത്യകളും വ്യാപകമായിക്കൊണ്ടിരിക്കുന്നു.…

നേരിട്ടത് കടുത്ത ജാതി വിവേചനം; എനിക്കിപ്പോൾ രോഹിത് വെമുലയുടെ നിലവിളി കേൾക്കാം: ഡീനിനെതിരെ ഗുരുതര ആരോപണവുമായി ഗവേഷക വിദ്യാർത്ഥി വിപിൻ വിജയൻ

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ സംസ്കൃതം പിഎച്ച്.ഡി. വിവാദത്തിൽ താൻ നേരിട്ട കടുത്ത ജാതി വിവേചനവും മാധ്യമവിചാരണയും തുറന്നുകാട്ടി ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയൻ്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.…

കർമ്മ ബ്രാഹ്മണർ ആകാൻ നടക്കുന്ന ചോകാമ്പൂരി മാർക്കും സത് ചിത് ആനന്ദ ആസാമിമാർക്കും ഒരു സന്തോഷ വാർത്ത!

✍️ ലിബി.സി.എസ് കഴിഞ്ഞ ദിവസം യുപിയിലെ എട്ടാവ എന്ന ബ്രാഹ്മണരുടെ ഗ്രാമത്തിൽ ചെന്ന് ഒബിസി കാരനായ ഒരു യാദവൻ പുരാണ പാരായണം നടത്തി. ജാതി അറിയാതെ ബ്രാഹ്മണ…

ഒരു അമ്പലവാസി പൂശാരിക്ക് വേണ്ടി ചെയ്യണ്ട പ്രാഥമീക ആചാരം പോലും പാലിക്കാൻ ബാലുവിന് കഴിയില്ല

✍️ ലിബി. സി.എസ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട ജാതിവിവേചന വിവാദത്തിൽ ജാതി വിവേചനത്തിന് ഇരയായ ബാലു. ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നും ദേവസ്വം…

ജാതിവിവേചനം: കൂടൽമാണിക്യം ക്ഷേത്രത്തിലെകഴകം ജോലി വേണ്ടെന്ന് ബാലു

തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ജാതി വിവേചനത്തിന് ഇരയായ ബാലു. ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ്…

‘കൂടല്‍മാണിക്യം ക്ഷേത്രത്തിലുണ്ടായത് ജാതി വിവേചനം’; കെ സി വേണുഗോപാല്‍

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്നത് ജാതി വിവേചനമാണെന്ന് കെ സി വേണുഗോപാല്‍. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴകം പ്രവൃത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി…

മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റിയാണ് പരാതി നല്‍കിയത്. പട്ടികജാതി പട്ടിക…

മന്ത്രി കെ രാധാകൃഷ്ണന് എതിരെ ഉണ്ടായ ജാതിവിവേചനം; നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ കെ രാധാകൃഷ്ണന് നേരിടേണ്ടിവന്ന ജാതിവിചനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി. സംഭവം ഞെട്ടിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിൽ യുക്തമായ നടപടിയുണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.…

You missed