Fri. Sep 18th, 2026

Tag: Assam

അസമില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് താന്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്ന് അമിത് ഷാ

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് താന്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നും ഏഴു ദിവസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്ച ഡെറാഗണിലെ ലചിത് ബര്‍ഫുക്കന്‍…

അസമില്‍ ബംഗാളി മുസ്‌ലിം വിഭാഗത്തിലെ 28 പേരെ തടങ്കല്‍ പാളയത്തിലാക്കി

ഗുവാഹത്തി: അസമില്‍ ബംഗാളി മുസ്‌ലിം വിഭാഗത്തിലെ 28 പേരെ അറസ്റ്റ് ചെയ്ത് വിദേശികള്‍ക്കുള്ള ട്രാന്‍സിറ്റ് ക്യാമ്പിലേക്ക് അയച്ചു. ബാര്‍പേട്ട ജില്ലയിലാണ് സംഭവം. വിദേശി ട്രൈബ്യൂണലുകള്‍ നേരത്തേ വിദേശികളെന്ന്…

അസം ജനതയുടെ സൈനികനായി പാർലിമെന്റിൽ പോരാടും: രാഹുൽ ഗാന്ധി

ഗുവാഹത്തി: പാർലിമെന്റിൽ അസം ജനതയുടെ സൈനികനായി പോരാടുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അസമിലെ അവസ്ഥയ്ക്കു പരിഹാരമായി ഹ്രസ്വകാല പദ്ധതികൾ, മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രളയ നിയന്ത്രണത്തിനായുള്ള…

പൗരത്വ ഭേദഗതി നിയമം; അസമില്‍ വ്യാപക പ്രതിഷേധം

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതോടെ അസമില്‍ വ്യാപക പ്രതിഷേധം. സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകള്‍ വിജ്ഞാപനം കത്തിച്ച് പ്രതിഷേധം നടത്തി. വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് അസമിലെ…

രാഹുലിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ അസം മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഗുവാഹത്തി: രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ അസം മുഖ്യമന്ത്രിയുടെ നിര്‍ദേശം. ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചു എന്നാരോപിച്ചാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രാഹുലിനെതിരെ നടപടിയ്‌ക്കൊരുങ്ങിയത്. അസം സര്‍ക്കാര്‍ നേരത്തെ…

അസം പൊലീസിലെ ‘ലേഡി സിങ്കം’ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു; ദുരൂഹതയാരോപിച്ച് കുടുംബം

ദിസ്‌പൂർ: ‘ലേഡി സിങ്കം’, ‘ദബാംഗ് കോപ്’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ആസാം പൊലീസിലെ വനിതാ സബ് ഇൻസ്‌പെക്‌ടർ വാഹനാപകത്തിൽ കൊല്ലപ്പെട്ടു. മോരികൊലോംഗ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്…

സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടും; ഇതുവരെ 600 എണ്ണം പൂട്ടി: അസം മുഖ്യമന്ത്രി

ബെലഗാവി: സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുന്ന നടപടി തുടരുമെന്നും മദ്രസകൾക്ക് പകരം സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ.…

അസമില്‍ മദ്‌റസകളുടെ എണ്ണം കുറക്കുമെന്ന് മുഖ്യമന്ത്രി

ഗുവാഹത്തി: സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം പടിപടിയായി കുറച്ചുകൊണ്ടുവരുമെന്നും മദ്റസകൾക്ക് രജിസ്ട്രേഷൻ ആരംഭിക്കാനും സർക്കാർ ശ്രമിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസകൾ കുറച്ചുകൊണ്ടുവരികയാണ് ആദ്യലക്ഷ്യം. പിന്നീട്…

ക്യാന്‍സറിന് മാത്രമല്ല, കൊറോണയ്ക്കും ചാണകം മരുന്ന് ആണെന്ന് ബി.ജെ.പി എം.എല്‍.എ നിയമസഭയിൽ

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചാണകത്തിന് ശേഷിയുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ സുമന്‍ ഹരിപ്രിയ നിയമസഭയിൽ. ക്യാന്‍സറിനെ മാത്രമല്ല കൊറോണയെ പ്രതിരോധിക്കാനും ചാണകത്തിന് ശേഷിയുണ്ടെന്നാണ് ബി.ജെ.പി എം.എല്‍.എയുടെ അവകാശവാദം. അസമിലെ…

പൗരത്വ നിയമ ഭേഗഗതി: അസമിൽ പ്രതിഷേധം അടങ്ങുന്നില്ല; മരണം ആറായി

അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം ആറായി. വ്യാഴാഴ്ച ഗുവാഹത്തിയിൽ പോലീസിനെതിരെ കല്ലെറിഞ്ഞവർക്ക് നേരെയുണ്ടായ പോലീസ് വെടിവയ്പ്പിൽ പരുക്കേറ്റയാളും തീവയ്പ്പില്‍ പൊള്ളലേറ്റ ടാങ്കര്‍ ഡ്രൈവറുമാണ്…