‘വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനമെന്ന ആശയം ഉത്പാദിപ്പിക്കുന്ന സിനിമയാണ് എമ്പുരാന്‍’: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: എമ്പുരാനില്‍ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉത്പാദിപ്പിക്കുന്ന…