Thu. Sep 17th, 2026

Tag: Assam

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ അസം സ്വദേശി പോലീസ് വാഹത്തില്‍ നിന്ന് ചാടി മരിച്ചു. ഗുവാഹത്തിയില്‍ നിന്നുള്ള രാമാനുജ് ഗോസ്വാമി ആണ്…

അസമിലെ പ്രളയം: മരണം 75 ആയി; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒമ്പത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഗുവാഹത്തി: അസമില്‍ കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. ശിവസാഗര്‍ ജില്ലയില്‍ നിന്ന് ഏഴ് മരണം കൂടി റിപോര്‍ട്ട് ചെയ്തതോടെയാണിത്. ശിവസാഗറിനു പുറമെ…

അസാമിൽ ഹാട്രിക് വിജയം; മൂന്നാം തവണയും ബി ജെ പി സര്‍ക്കാര്‍

ഗുവാഹത്തി: അസമില്‍ നിലനില്‍ക്കുന്നുവെന്ന് പറയപ്പെട്ടിരുന്ന ഭരണവിരുദ്ധ വികാരം വെറും മിഥ്യയാണെന്ന് തെളിയിച്ച്, ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം…

അനധികൃത കുടിയേറ്റക്കാരെ അഞ്ച് വർഷത്തിനകം പുറത്താക്കും: അമിത് ഷാ

ദിസ്‌പൂർ: അമിത് ഷാ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും ഇന്ത്യയിൽ നിന്ന് പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ഇവരെ വോട്ടർ…

അഞ്ച് വർഷം കൂടി തരൂ, നുഴഞ്ഞുകയറ്റക്കാരെ കെട്ടുകെട്ടിക്കും: അസമിൽ അമിത് ഷാ

ദിസ്പൂർ: അസമിൽ നിന്നും രാജ്യത്തുനിന്നും അനധികൃത കുടിയേറ്റക്കാരെ പൂർണ്ണമായും പുറത്താക്കാൻ ബിജെപിക്ക് അഞ്ച് വർഷം കൂടി അവസരം നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാഗോണിലെ ബടദ്രവയിൽ…

എസ് ഐ ആർ നുഴഞ്ഞുകയറ്റക്കാരെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് അകറ്റിനിർത്താനാണെന്ന് പ്രധാനമന്ത്രി

ഗുവഹാത്തി: തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നുഴഞ്ഞുകയറ്റക്കാരെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് അകറ്റിനിർത്താനാണെന്ന് പ്രധാനമന്ത്രി. കോൺഗ്രസ് ഭരണകാലത്ത് വനഭൂമിയും കൃഷിഭൂമിയും കൈയേറാൻ നുഴഞ്ഞുകയറ്റക്കാർക്ക് അനുവാദം…

ബഹുഭാര്യത്വം ക്രിമിനൽ കുറ്റം; ഏഴ് വർഷം വരെ തടവ്; അസമിൽ ബിൽ പാസ്സായി

ഗുവാഹത്തി: ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ 2025’ അസം നിയമസഭ പാസാക്കി. ബഹുഭാര്യത്വത്തിൽ ഏർപ്പെടുന്നവർക്ക് ഏഴ് വർഷം വരെ തടവും നിലവിലെ പങ്കാളിയെക്കുറിച്ചുള്ള…

ഇടുക്കിയിൽ ഏലത്തോട്ടത്തില്‍ പണിക്കുപോയ രക്ഷിതാക്കളുടെ മകള്‍ തോട്ടം ഉടമയുടെ കാറില്‍ മരിച്ച നിലയില്‍

ഇടുക്കി: ഏലത്തോട്ടത്തില്‍ പണിക്കുപോയ രക്ഷിതാക്കളുടെ ആറുവയസ്സുകാരിയായ മകള്‍ തോട്ടം ഉടമയുടെ കാറില്‍ മരിച്ച നിലയില്‍. അസം സ്വദേശി കൃഷ്ണയുടെ മകള്‍ കല്‍പ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി…

അസമിലെ ധുബ്രിയില്‍ വര്‍ഗീയസംഘര്‍ഷം; അക്രമികള്‍ക്കുനേരെ വെടിവെക്കാന്‍ പോലീസിന് അനുമതി നൽകി സംസ്ഥാന സര്‍ക്കാര്‍

ഗുവഹാത്തി: അസമിലെ ധുബ്രി ജില്ലയില്‍ വര്‍ഗീയസംഘര്‍ഷം കനക്കുന്നതിനിടെ അക്രമികള്‍ക്കുനേരെ വെടിവെക്കാന്‍ അനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കല്ലെറിയുന്നവര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ…

ഫേസ് ബുക്കില്‍ മോദിയെ പരിഹസിക്കുന്ന പോസ്റ്റുകൾ ഇട്ടതിന് ആസം സ്വദേശിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: മോദിയെ പരിഹസിച്ച് പോസ്റ്റ് ഇട്ടതിന് ഫേസ് ബുക്കിലൂടെ രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആറന്മുളയിലെ ബിജെപി നേതാവിന്റെ പരാതിയില്‍ അതിഥി തൊഴിലാളിയെ അറസ്റ്റ്…