വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ പേരിൽ വിശ്വാസികളെ തെരുവിലിറക്കി പായിപ്പാട് മോഡൽ ആവർത്തിക്കാനുള്ള കുരുട്ടു ബുദ്ധിയെ കരുതിയിരിക്കുക
ക്രിസ്ത്യാനികളുടെ വിശുദ്ധവാരം ആരംഭിക്കുവാൻ പോകുന്നു. വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ പേരിൽ വിശ്വാസികളെ തെരുവിലിറക്കി കലാപം ഉണ്ടാക്കുവാനുള്ള ചില വെള്ള നൈറ്റിയിട്ട കുരുട്ടു ബുദ്ധികളുടെ ശ്രമങ്ങളെ കരുതിയിരിക്കണമെന്ന ഒരു കാതോലിക്കാവിശ്വാസിയുടെ…