പൗരത്വ നിയമ ഭേഗഗതി: അസമിൽ പ്രതിഷേധം അടങ്ങുന്നില്ല; മരണം ആറായി
അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം ആറായി. വ്യാഴാഴ്ച ഗുവാഹത്തിയിൽ പോലീസിനെതിരെ കല്ലെറിഞ്ഞവർക്ക് നേരെയുണ്ടായ പോലീസ് വെടിവയ്പ്പിൽ പരുക്കേറ്റയാളും തീവയ്പ്പില്‍ പൊള്ളലേറ്റ ടാങ്കര്‍ ഡ്രൈവറുമാണ്…