Sun. Nov 22nd, 2026

Tag: Akash thillankeri

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം കരിമ്പട്ടികയില്‍പ്പെടുത്തി; ആര്‍ സി സസ്‌പെന്‍ഡ് ചെയ്യും

കല്‍പ്പറ്റ: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വാഹന നിയമങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയ സംഭവത്തില്‍ നടപടിയുമായി വയനാട് മോട്ടോര്‍ വാഹന വകുപ്പ്. ആകാശ് തില്ലങ്കേരി ഓടിച്ചിരുന്ന…

നിയമം ലംഘിച്ചുള്ള ജീപ്പ് റൈഡില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി

കൊച്ചി: നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നിയമം ലംഘിച്ച് ജീപ്പ് യാത്ര നടത്തിയത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ്. ഇത്തരം വാഹനങ്ങള്‍…

സി പി എം വിട്ട മനു തോമസിനെതിരെ ഭീഷണി മുഴക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കണ്ണൂര്‍: സി പി എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ ഫേസ്ബുക്കില്‍ ഭീഷണിമുഴക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചുപറയാന്‍…

വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിൽ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തു

കണ്ണൂർ: വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിൽ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആകാശിന്റെ…

ജയില്‍ സൂപ്രണ്ടിന് മര്‍ദനം; ആകാശ് തില്ലങ്കേരിക്കെതിരെ കേസ് എടുത്തു

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കാപ്പാ തടവുകാരനായ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂര്‍ പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സെല്ലില്‍ ആകാശ്…

ആകാശ് തില്ലങ്കേരിയെയും ജിജോയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി

കണ്ണൂര്‍: കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കരിയേയും തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. കാപ്പ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലുകളില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണിത്.…

കുപ്രസിദ്ധ ഗുണ്ട ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കണ്ണൂർ: കുപ്രസിദ്ധ ഗുണ്ടയും ക്വട്ടേഷൻ, സ്വർണക്കടത്ത് നേതാവുമായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ അടക്കം പ്രതിയായ ആകാശിനെ…

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ആകാശ്  തില്ലങ്കേരി  കീഴടങ്ങി

കണ്ണൂർ: ഡി വെെ എഫ് ഐ പ്രവർത്തകയെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിലാണ് കീഴടങ്ങിയത്. കേസിൽ ആകാശ് ഉൾപ്പെടെ മൂന്ന് പ്രതികൾക്കും ജാമ്യം…

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം

കണ്ണൂര്‍: നിരവധി കുറ്റകൃത്യത്തില്‍ പങ്കാളിയായ ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം. ഇതിന് മുന്നോടിയായി ആകാശ് ഉള്‍പ്പെട്ട കേസുകള്‍ പോലീസ് പ്രത്യേക സംഘം പരിശോധിച്ചു വരികയാണ്. കണ്ണൂര്‍…

ശുഹൈബ് വധം: മാപ്പുസാക്ഷിയായി രക്ഷപ്പെടാനാണ് തില്ലങ്കേരിയുടെ ശ്രമം; ഒരു ക്വട്ടേഷൻ സംഘത്തെയും പാർട്ടി സഹായിച്ചിട്ടില്ലെന്ന് എം വി ജയരാജൻ

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ പാർട്ടിയ്ക്ക് ബന്ധമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കേസിൽ ശരിയായ പ്രതികളാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ഒരു…