Sun. Apr 14th, 2024

Month: February 2023

വരാപ്പുഴയിൽ പൊട്ടിത്തെറിച്ചത് അനധികൃത പടക്ക ശേഖരം; ഉണ്ടായിരുന്നത് വിൽക്കാനുള്ള ലൈസൻസ് മാത്രം: ജില്ലാ കളക്ടർ രേണു രാജ്

കൊച്ചി: വാരാപ്പുഴ അപകടത്തിന് പിന്നിൽ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന അനധികൃത പടക്കശേഖരമെന്ന് ജില്ലാ കളക്ടർ രേണു രാജ്. കെട്ടിടം ഉടമയായ ജെയ്സന് പടക്കം വിൽക്കാനുള്ള ലൈസൻസ് മാത്രമാണുണ്ടായിരുന്നതെന്ന് അവർ…

സംസ്ഥാനത്തെ ആശുപത്രികളുടെ വികസനത്തിന് 605 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 8 ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് പേരാമ്പ്ര താലൂക്ക്…

വിവാഹമോചന കേസ് കൊടുത്തതിന് ഭാര്യക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞ ഭർത്താവ് പിടിയിൽ

കൊച്ചി: ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന്…

‘ഒറ്റു കൊടുക്കപ്പെട്ടവരുടെ വേദന നന്നായറിയാം’; ആർഎംപി സമ്മേളനവേദിയിൽ അലനും താഹയ്ക്കും ഒപ്പം കെ കെ രമ

തിരുവനന്തപുരം: ആർഎംപി അഖിലേന്ത്യാ സമ്മേളനത്തിൽ അലൻ ഷുഹൈബിനും താഹയ്ക്കും ഒപ്പം പങ്കെടുത്ത് കെ കെ രമ എംഎൽഎ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് യുഎപിഎ കേസിൽ ജയിലിൽ…

വരാപ്പുഴ പടക്കശാലയിൽ വൻ സ്‌ഫോടനം; ആറ് പേർക്ക് പരിക്ക്

കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് പടക്കശാല പൊട്ടിത്തെറിച്ച് അപകടം. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് വൻ സ്ഫോടനമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടികളടക്കം ആറ് പേർക്ക്…

ലിവിംഗ് ടുഗദർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ  ഏർപ്പെടുത്തണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: ലിവിംഗ് ടുഗദർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതിയിൽ പൊതുതാല്‌പര്യ ഹർജി. ഇതിനായി ചട്ടങ്ങളും മാർഗനിർദേശങ്ങളും തയ്യാറാക്കാൻ കോടതി നിർദേശം നൽകണമെന്നാണ് ആവശ്യം. ഇത്തരം ബന്ധങ്ങളിലെ പങ്കാളികൾ…

കോഴിക്കോട് വീട്ടിലെ വെള്ളത്തിന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കിണറ്റിൽ മൃതദേഹം

കോഴിക്കോട്: കിണറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് ഇയ്യാട് സ്വദേശി അൽ അമീനാണ് (22) മരിച്ചത്. വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ്…

കാസർകോട് സ്കൂട്ടറിൽ നിന്ന് വീണ യുവാവ് കെ എസ് ആർ ടി സി ബസ് കയറി മരിച്ചു

കാസർകോട്: തിരക്കേറിയ റോഡിൽ കെ എസ് ആർ ടി സി ബസിനടിയിൽ പെട്ട സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ-…

ഡോ. സിസ തോമസിനെ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കി; ഡോ. എം എസ് രാജശ്രീക്ക് പകരം നിയമനം

തിരുവനന്തപുരം: കെ ടി യു താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി. കെ ടി യു മുന്‍…

പ്രായപൂർത്തിയാകാത്ത  ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവ്

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെർപ്പുളശ്ശേരി സ്വദേശി…