പോപ്പുലർ ഫിനാൻസ് കേസ്; അധിക പലിശ ലക്ഷ്യമിട്ടവർ റിസ്‌ക് എടുക്കണമെന്ന് നിക്ഷേപകർക്ക് സുപ്രീം കോടതിയുടെ വിമർശനം
ന്യൂഡൽഹി: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകരുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. രാജ്യത്ത് സുരക്ഷിതമായ നിരവധി ദേശസാൽകൃത ബാങ്കുകൾ ഉണ്ടായിട്ടും അവ ഒഴിവാക്കി…