View Point

മാർച്ച് 21: 2018-ൽ, ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച്‌ തേങ്ങയെ തേച്ച ദിവസം

✍️ ദേവി ഷെഫീന ഈ സംസ്ഥാന ഫലം വരിക്ക ചക്കയാണോ? അതോ കൂഴച്ചക്കയാണോ?ചക്കയ്ക്ക് ജെൻഡറുണ്ടോ? ഈ വരിക്കയും കൂഴയും ആണും പെണ്ണും പോലെ രണ്ട് ജാതി ആണോ? ഇനിപ്പോ കൂഴച്ചക്കയെ അവഗണിച്ചൂന്ന് യാരെങ്കിലും പരാതി പറഞ്ഞാൽ….? ദിപ്പോ മൊത്തം സംശയമായാല്ല വിജ്ഞാപനം വേണം സർക്കാര് വിജ്ഞാപനം… “വരിക്കചക്കേടെ ചൊള…


മാർച്ച് 20: അന്താരാഷ്ട്ര സന്തോഷ ദിനം

✍️  റെൻസൺ വി എം ലോകമെമ്പാടുമുള്ളവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി 2013 മുതൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നു. ദാരിദ്ര്യം അവസാനിപ്പിക്കുക, അസമത്വം കുറയ്ക്കുക, ഭൂമിയെ സംരക്ഷിക്കുക എന്നീ 3 പ്രധാന ഊന്നലുകളുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2015 ൽ യുഎൻ ആരംഭിച്ചു. മാനവരാശിയെ…


ലതിക സുഭാഷ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ എം. സുനിതകുമാരിയെ അറിയുമോ?

✍️  ലിബി. സി. എസ് ചില സ്ത്രീപക്ഷ പ്രവർത്തകരുടെ രോദനങ്ങൾ കണ്ടിട്ട് പറയാതിരിക്കാൻ വയ്യ ! മുണ്ഡനം ഒരു പ്രതിഷേധമോ? നിങ്ങളുടെ പ്രതിഷേധങ്ങൾ ആണധികാരത്തെയും ബ്രഹ്മണ്യ ആചാരത്തെയും തൃപ്തിപ്പെടുത്തുന്നത് ആയിരിക്കരുത്. ബ്രഹ്മണ്യത്തെ ധിക്കരിക്കുന്ന പ്രതിഷേധങ്ങൾ മാത്രമേ പൊട്ടാൻ വെമ്പി നിൽക്കുന്ന വ്രണങ്ങൾ കുത്തിപ്പൊട്ടിക്കാൻ ഉപകരിക്കൂ. ലതികാ സുഭാഷ് ഉന്നയിച്ച…


മാർച്ച് 14: കവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രൻ ഓർമ്മ ദിനം

✍️ സുരേഷ്. സി ആർ ”ദാരിദ്ര്യദുഃഖ ദുർഭൂതപ്പിശാചിനെ പാടേ വിപാടനം ചെയ്യുവാനായ്… ഞെട്ടിയുണർന്നെഴുന്നേല്ക്കൂ യുവാക്കളേ പട്ടിണിയത്രേ പരമദുഃഖം”–  പുതുശ്ശേരി  മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളും കവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായിരുന്നു ഡോ. പുതുശ്ശേരി രാമചന്ദ്രൻ (1928 – 2020). കേരളത്തെ മലയാളികളുടെ മാതൃഭൂമിയായി രൂപപ്പെടുത്താൻ പരിശ്രമിച്ച ധിഷണാശാലികളുടെ നിരയിലെ അവസാന…


മാർച്ച് 6: നവകേരളത്തിന്റെ മാർഗദർശി, സഹോദരൻ അയ്യപ്പൻ ഓർമ്മ ദിനം

✍️  സുരേഷ് സി.ആർ “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് വേണം ധർമം യഥോചിതം…” കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ യുക്തിബോധത്തിന്റെയും നിഷേധത്തിന്റെയും മാനവികതയുടെയും അസാധാരണമായ അധ്യായം എഴുതി ചേർത്ത നവോത്ഥാന നായകന്മാരിൽ ഒരാളായിരുന്നു സഹോദരൻ അയ്യപ്പൻ (1889 – 1968). കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളും…


മാര്‍ച്ച് 3: മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നല്‍കിയ ഇളംകുളം കുഞ്ഞൻപിള്ളയുടെ ഓർമ്മദിനം

മലയാള ഭാഷയുടെ വളർച്ചയുടെ പടവുകളും സാഹിത്യത്തിന്റെ വികാസവും ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ എഴുത്തുകാരനാണ്‌ ഇളംകുളം പി എൻ കുഞ്ഞൻപിള്ള. പ്രാചീന സാഹിത്യകൃതികളും ശാസനങ്ങളും പഠനവിധേയമാക്കിക്കൊണ്ട്‌ പ്രാചീന കേരള ചരിത്രത്തിനും ഭാഷാസാഹിത്യ പഠനത്തിനും ഇളംകുളം കുഞ്ഞൻപിള്ള നൽകിയ സംഭാവനകൾ അതുല്യമാണ്‌. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, ഇളംകുളം പുത്തൻപുരയ്ക്കൽ കുടുംബത്തിൽ…


മാർച്ച് 1: സമ്പൂർണ്ണമായ വിവേചന രാഹിത്യത്തിനുള്ള ദിനം (Zero Discrimination Day) നമ്മുടെ മുന്നിൽ ഉയർത്തുന്ന വെല്ലുവിളിയെന്ത്?

✍️  റെൻസൺ വി എം ഏവർക്കും അന്തസ്സോടെ സാർത്ഥകമായ ജീവിതം നയിക്കാനുള്ള അവകാശം അംഗീകരിക്കാനും അതിനായി പ്രവർത്തിക്കാനും സർവ്വ മനുഷ്യരോടുമുള്ള ഒരു ആഹ്വാനമാണു സമ്പൂർണ്ണമായ വിവേചനരാഹിത്യത്തിനുള്ള ദിനം (ZeroDiscrimination Day) നല്കുന്നത്. മനുഷ്യർ എങ്ങനെയായാലും എവിടെ നിന്നു വന്നാലും ആരെ ഇഷ്ടപ്പെട്ടാലും വ്യക്തിയുടെ അവകാശങ്ങൾ അമൂല്യമാണ്. അതുകൊണ്ടുതന്നെ, വിവേചനങ്ങളിൽ നിന്നുള്ള…


ആചാര സംരക്ഷണ നിയമമനുസരിച്ച് ജിൽസിനെ മൂന്ന് വർഷം കഠിന തടവിന് വിധിക്കണം

✍️  ലിബി. സി.എസ് കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ വെച്ച് വിശ്വഹിന്ദു പരിഷത്തുകാർ ഒരു സിസ്റ്ററെ മാപ്പു പറയിച്ചതിൽ രോഷം പൂണ്ട മതേതരന്മാരും രാഷ്ട്രീയ നേതാക്കളും ഇതെന്താണ് കണ്ടിട്ടും കാണാതിരിക്കുന്നത്? ഈ മതേതര മനസ് അപാരം തന്നെ! കുന്നോത്ത് പള്ളി വികാരി അഗസ്റ്റിന്‍ പാണ്ഡ്യപറമ്പിലിൻറെ നേതൃത്വത്തിൽ നാല് വണ്ടിക്ക് ആളുകൾ ഒരാളെ…


2021 ലെ ലോക സാമൂഹികനീതി ദിനം ഇന്ത്യയ്ക്കു നല്കുന്ന മുന്നറിയിപ്പെന്ത്?

  റെൻസൺ വി എം സാമൂഹിക നീതി എന്നാൽ എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്നാണർത്ഥം. അപ്പോൾ എല്ലാവർക്കും തുല്യത അനുഭവിക്കാം. പക്ഷേ, എല്ലാവരും പൂർണ്ണ സന്തുഷ്ടരാകുമെന്ന് ഇത് ഉറപ്പുനല്കുന്നില്ല. എന്നിരുന്നാലും, ഓരോരുത്തർക്കും അവർ ആഗ്രഹിക്കുന്ന തരം ജീവിതത്തിനായി ഒരു പോരാട്ട അവസരം ലഭിക്കും. വ്യവസ്ഥാപരമായ തടസ്സങ്ങൾ വിവേചനം…


അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ 20 വർഷത്തോളം ജയിൽവാസം അനുഭവിച്ച രാഷ്ട്രീയരംഗത്തെ അവധൂതൻ

✍️ സി .ആർ.സുരേഷ് ഫെബ്രുവരി 14: തിരുവിതാംകൂറിനെ വിറപ്പിച്ച സര്‍ സി പി രാമസ്വാമി അയ്യര്‍ പോലും ഭയപ്പെട്ടിരുന്ന രാഷ്ട്രീയരംഗത്തെ അവധൂതൻ ആർ സുഗതൻ (1901 – 1970) ഓർമ്മ ദിനം. തൊഴിലാളിവർഗത്തിനുവേണ്ടി സ്വജീവിതം സമർപ്പിച്ച കർമ്മയോഗി, നിയമസഭാവേദിയിലും പുറത്തും നിസ്വവർഗത്തിന്റെ ഉറച്ചപോരാളി, വിപ്ലവകാരി, മികച്ച സംഘാടകൻ, കവി, വാഗ്മി,…