Fri. Mar 29th, 2024

Category: Sports

ലോകകപ്പിന് ശേഷം ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം, അപലപിച്ച് ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ

പാരീസ്: ഞായറാഴ്ച നടന്ന ലോകകപ്പ് ഫെെനലിന് ശേഷം ഫ്രാൻസ് താരങ്ങൾ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ അപലപിക്കുന്നതായും ഇതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ പരാതി നൽകുമെന്നും ഫ്രഞ്ച് ഫുട്ബാൾ…

മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത്

ദോഹ: ഖത്വര്‍ ലോകകപ്പില്‍ കറുത്ത കുതിരകളായി നാട്ടിലേക്ക് മടങ്ങാമെന്ന കരുതിയ മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തി. ലൂസേഴ്‌സ് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ജയിച്ചത്.…

ഖത്തര്‍ ലോകകപ്പ്: ആദ്യ മത്സരത്തിൽ സൗദിക്ക് മുന്നിൽ മുട്ടുകുത്തി അർജന്റീന

ദോഹ: ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ പോരാട്ടത്തിനിറങ്ങിയ അർജന്റീനക്ക് കാലിടറി. ലോകമെമ്പാടുമുള്ള മെസ്സി ആരാധകരെ നിരാശരാക്കി അർജന്റീനയെ സൗദി അറേബ്യ 2-1ന് പരാജയപ്പെടുത്തി. കളിയുടെ രണ്ടാം പകുതിയില്‍…

ചരിത്രം നേട്ടം; നീരജ് ചോപ്രക്ക് വെള്ളി മെഡല്‍

ഒറിഗോണ്‍: ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി മെഡല്‍.ഞായറാഴ്ച ഇന്ത്യന്‍സമയം രാവിലെ 7.05നാണ് ജാവലിന്‍ ത്രോ ഫൈനല്‍ തുടങ്ങിയത്. ജാവലിന്‍ ത്രോ ഫൈനലില്‍ 88.13…

ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ നിഖാത് സരീന്‍ന് സ്വര്‍ണം

ഇസ്താന്‍ബൂള്‍: ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. നിഖാത് സരീന്‍ ആണ് രാജ്യത്തിന് വേണ്ടി അഭിമാനം നേട്ടം കൊയ്തത്. 52 കിലോഗ്രാം വിഭാഗത്തില്‍ തായ്‌ലന്‍ഡ് താരത്തെ…

ഐപിഎല്‍ താരലേലം: അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് 30 ലക്ഷം രൂപ; ശ്രീശാന്തിനെ ആരും വിളിച്ചില്ല

ഐപിഎല്‍ പതിനഞ്ചാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായി. മലയാളി താരം ശ്രീശാന്ത് ഐപിഎല്ലിനില്ല. സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ ഇത്തവണയും 30 ലക്ഷം…

ലോക അത്‌ലറ്റിക് സംഘടനയുടെ വുമണ്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്

ലോക അത്‌ലറ്റിക്‌സ് സംഘടനയുടെ വുമണ്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരത്തിന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് അര്‍ഹയായി. കായികരംഗത്തു നിന്ന് വിരമിച്ചതിനുശേഷം ഇന്ത്യന്‍ അത്‌ലറ്റിക്‌സിനും സ്ത്രീശാക്തീകരണത്തിനും നല്‍കുന്ന…

68.55 മീറ്റര്‍ ജാവലിന്‍ എറിഞ്ഞ് ലോകറെക്കോര്‍ഡ്: പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോയിലും സ്വര്‍ണം കൊയ്ത് ഇന്ത്യ

പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇന്ത്യ. എഫ്64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ഫൈനലില്‍ മൂന്ന് തവണയാണ് സുമിത് ലോക റെക്കോര്‍ഡ്…

ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു

ഒളിംപ്യനും ഫുട്ബോൾ താരവുമായ ഒ ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിംപിക്സിൽ കളിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയ…

പ്രശസ്ത കായിക പരിശീലകന്‍ പത്മശ്രീ ഒ എം നമ്പ്യാര്‍ അന്തരിച്ചു

കേരളത്തിലെ പ്രശസ്ത കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു. 89 വയസായിരുന്നു. കായികതാരം പി ടി ഉഷയുടെ മുന്‍കാല പരിശീലകന്‍ ആയിരുന്നു. വടകരയിലെ മണിയൂരിലെ വീട്ടിലായിരുന്നു…