Tue. Apr 16th, 2024

Category: Sports

പി ആര്‍ ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ഹോക്കി ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് വാര്‍ത്താ…

ഭാരോദ്വഹനത്തില്‍ വെള്ളി; ഇന്ത്യക്ക് ആദ്യ മെഡല്‍ നേടി മീരാ ഭായ് ചാനു

ഒളിമ്പിക്സ് തുടങ്ങി ആദ്യ ദിനം തന്നെ മെഡല്‍ വേട്ടയാരംഭിച്ച് ഇന്ത്യ. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയാണ് മീരാ ഭായ് ചാനു ചരിത്രത്തിന്റെ ഭാഗമാവുന്നത്. കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം…

ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി

ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനക്ക്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ചൈനയുടെ യാംഗ് ക്വിയാന്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഒളിമ്പിക്‌സ് റിക്കാര്‍ഡോടെയാണ് സ്വര്‍ണനേട്ടം. സ്‌കോര്‍: 251.8. റഷ്യയുടെ…

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഡിംഗ്‌കോ സിംഗ് അന്തരിച്ചു

ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ ഡിംഗ്‌കോ സിംഗ് (47)അന്തരിച്ചു. കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ സെക്ത മയൈ ലെയ്കായി വസതിയില്‍ ഇന്ന് രാവിലെയായിരുന്നു…

കപില്‍ ദേവിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന് ഹൃദയാഘാതം.ഡല്‍ഹിയിലെആശുപത്രിയില്‍ പ്രവേശിപ്പിച്ച കപിലിനെആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. കപിൽദേവ് സുഖംപ്രാപിച്ചുവരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. ആശങ്കപ്പെടേണ്ട…

മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ്

കായിക ലോകത്തെ സംഭാവനകള്‍ക്ക് ഭാരതസര്‍ക്കാര്‍ നല്‍കി വരുന്ന പുരസ്‌കാരമായ അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്. സ്വപ്‌ന…

ഫ്രഞ്ച് വിപ്ലവം: ഇരുപത് വർഷത്തിന് ശേഷം രണ്ടാം സുവർണകിരീടത്തിൽ ഫ്രാൻസ്

നിലയ്ക്കാതെ പെയ്ത ഗോൾ മഴയ്ക്ക് ഒടുവിൽ ലോകകീരിടത്തിൽ മുത്തമിട്ട് ഫ്രാൻസ്. കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളിന് തകർത്താണ് ഫ്രാൻസ് ഇരുപത് വർഷത്തിന് ശേഷം തങ്ങളുടെ രണ്ടാം…

‘ലോകത്തിനു നല്ലതു മാത്രം സംഭവിക്കണം’ എന്നാഗ്രഹിക്കുന്ന ലാലേട്ടനുമായി അഭിമുഖം

വിവാദങ്ങൾക്കിടയിൽ മോഹൻലാൽ ജോൺബ്രിട്ടാസ് കമ്പനി തയ്യാറാക്കാൻ സാധ്യതയുള്ള അഭിമുഖത്തിൻറെ ഒരു സാമ്പിൾ സ്ക്രിപ്റ്റ് ആണ് ഇത്. ഇതിന് അമ്മ സംഘടനയുമായോ, ദീലീപുമായോ യാതൊരു ബന്ധവും ഇല്ല. എന്തെങ്കിലും…

അർ‌‌ജന്റീനയ്ക്ക് പ്രതീക്ഷ; മൂസയുടെ രണ്ട് ഗോളിൽ നൈജീരിയ ഐസ്‌ലാൻഡിനെ വീഴ്‌ത്തി

ഗ്രൂ​പ്പ് ഡി​യിൽ ഇ​ന്ന് ന​ട​ന്ന നിർ​ണാ​യക മ​ത്സ​ര​ത്തിൽ നൈ​ജീ​രിയ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​കൾ​ക്ക് ഐ​സ്ലാൻ​ഡി​നെ കീ​ഴ​ട​ക്കി. മൂസ നേ​ടിയ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് നൈ​ജീ​രി​യ​യു​ടെ ജ​യ​മൊ​രു​ക്കി​യ​ത്.അ​തേ​സ​മ​യം ഒ​രു പെ​നാൽ​റ്റി ഉൾ​പ്പെ​ടെ…

ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ ഡല്‍ഹി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ പോലീസ്‌ കേസ്. ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റിയ…