Fri. Nov 20th, 2026

Tag: V.S.Achuthanandan

ക്വാറികൾക്ക് അനുമതി നൽകും മുമ്പ് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്ന്: വി.എസ്. അച്യുതാനന്ദൻ

തുറമുഖ പദ്ധതികൾക്കായാലും മറ്റേതെങ്കിലും വികസന പദ്ധതികൾക്കായാലും പുതിയ പാറമടകൾക്ക് അനുമതി നൽകുന്നതിന് മുമ്പ് അതിന്റെ ശാസ്ത്രീയതയും സുരക്ഷിതത്വവും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ റവന്യുമന്ത്രിക്ക് കത്ത് നൽകി. പ്രകൃതിയുടെയും…

ജലക്ഷാമം രൂക്ഷമായ സ്ഥലത്ത് ജലചൂഷണം നടത്തുന്ന ബിയർ നിർമാണ കേന്ദ്രം വേണ്ട: വി.എസ്

പാലക്കാട് എലപ്പുള്ളിയില്‍ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് അനുമതി നല്‍കിയ നടപടിയെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും അനുവദിക്കാനാവില്ലെന്നും തീരുമാനം…

അഭിപ്രായം പറഞ്ഞാൽ ജയിലിലടക്കുമോ? ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്‌റ്റിനെതിരെ വി.എസ്

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെ വിമർശിച്ച് ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ…

കന്യാസ്ത്രികള്‍ പരസ്യമായി പ്രക്ഷോഭത്തിനിറങ്ങിയത് അതീവഗൗരവമായി കാണണമെന്ന് വി.എസ്. അച്യുതാനന്ദന്‍

ബാലസംഗ കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രികള്‍ പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങിയത് അതീവഗൗരവമേറിയ വിഷയമാണെന്ന് വി.എസ്. അച്യുതാനന്ദന്‍. സഭയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ സഭ തന്നെ അന്വേഷിക്കണമെന്ന്…

വിവാദനായകനായ എംഎൽഎ ശശിയെ പുകച്ച് പുറത്ത് ചാടിക്കാൻ വി.എസ് നേരിട്ട് രംഗത്ത്

സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എം.എൽ.എയുമായി പി.കെ ശശിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവും ഭരണപരിഷ്കരണ നേതാവുമായ വി.എസ് അച്യുതാനന്ദൻ രംഗത്ത്. ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ്…

ശശിക്കെതിരെ കണിശമായും നടപടിയെടുക്കുമെന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കി വി.എസ്

ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ മെല്ലപ്പോക്ക് സമീപനം തുടരുന്നതിനിടെ പാർട്ടിയെ പ്രതിരോധത്തിലാക്കി ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മാധ്യമ…

മാഫിയകൾക്ക് വേണ്ടി അശാസ്ത്രീയതയും കുയുക്തിയും പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടണം: വി.എസ്

മാഫിയകൾക്കുവേണ്ടി കടലിൽ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടിൽ ഉരുൾ പൊട്ടുന്നത് പാറമട കൊണ്ടല്ല തുടങ്ങിയ കുയുക്തികൾ നിരത്തി അശാസ്ത്രീയത പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ…

ഫ്രാങ്കോ ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപിയോട് വി.എസ്

സ്ത്രീപീഡനക്കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന ഭരണ പരിഷ്ക്കരണ കമ്മറ്റി ചെയർമാൻ വി.എസ് അച്യുതാനന്ദന്‍ ഡിജിപിയോട് രേഖാമൂലം ആവശ്യപ്പെട്ടു. ഫ്രാങ്കോ…

‘മീശ’ പിന്‍വലിക്കാനുള്ള തീരുമാനം ഹരീഷ് പുന പരിശോധിക്കണമെന്ന് വിഎസ്

മാതൃഭൂമി ആഴ്ച പതിപ്പില്‍ നിന്ന് ‘മീശ’ പിന്‍വലിക്കാനുള്ള തീരുമാനം ഹരീഷ് പുഃന പരിശോധിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. അസഹിഷ്ണുതയുടെ മുനയൊടിക്കാന്‍ എല്ലാ ജനാധിപത്യ വാദികളും…

ഹാരിസൺ കേസിലെ വിധി നിരാശാജനകം, കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണമെന്നും വി.എസ്

ഹാരിസൺ മലയാളംകേസിലെ വിധി നിരാശാജനകമാണെന്ന് ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്റെ ഭൂമി ഹാരിസൺ അനധികൃതമായി കൈവശം വച്ചതാണെന്നും ഭൂമി കൈമാറ്റത്തിനായി ചമച്ച…