Thu. Apr 18th, 2024

Tag: V.S.Achuthanandan

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്ത ഓൺലൈൻ മാധ്യമത്തിനെതിരെ ഡിജിപിയ്ക്ക് പരാതി

മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധമുള്ള വാർത്തകൾ പ്രചരിപ്പിച്ചെന്നു കാട്ടി ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി. കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വിഎസ്സിന്റെ പ്രൈവറ്റ്…

കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പ് വിശ്വാസത്തിനും വൈകാരികതയ്ക്കും ഹിന്ദുത്വത്തിനും ജാതി സംഘടനകള്‍ക്കുമില്ല: വി എസ്

വിശ്വാസത്തിനും വൈകാരികതയ്ക്കും ഹിന്ദുത്വത്തിനും ജാതി സംഘടനകള്‍ക്കുമൊന്നും കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല എന്നുതന്നെയാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍. ജനങ്ങളുടെ ഈ മനോഭാവമാണ്…

“അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്നവര്‍ ആദ്യം കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയും”: വി എസ്‌

അഗ്രഹാരത്തിലെ കഴുത’കൾക്ക് മറുപടിയുമായി വിഎസ്. കേരള ഹൈക്കോടതി ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസ്താവനയ്‌ക്കെതിരേ യുള്ള മറുപടിയിലൂടെ സിപിഐഎം അഗ്രഹാര കമ്മറ്റിയെ തോണ്ടി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.…

‘പിറന്നാളിന് വന്നാലെ സദ്യ ഉണ്ണാനാകു’വെന്ന് ഗൗരവത്തിൽ തന്നെ ഗൗരി

വിപ്ലവകേരളത്തിൻ്റെ വീരപുത്രി കെആർ ഗൗരിയമ്മയെ കാണാന്‍ പതിനേഴാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുമുതൽ ഈ പ്രായത്തിലും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ സമരംതന്നെ ജീവിതമാക്കിയ പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ അച്യുതാനന്ദന്‍ ആലപ്പുഴയിലെ…

പോലീസിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയത്; പോലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന്: വി എസ്

നെടുങ്കണ്ടം കസ്റ്റഡി മരണം, ആന്തൂര്‍ വിഷയമടക്കം അടുത്തിടെ പോലീസിനെതിരായുള്ള ആരോപണങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്ച്യുതാനന്ദന്‍. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍…

ക്വാറികൾക്ക് അനുമതി നൽകും മുമ്പ് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്ന്: വി.എസ്. അച്യുതാനന്ദൻ

തുറമുഖ പദ്ധതികൾക്കായാലും മറ്റേതെങ്കിലും വികസന പദ്ധതികൾക്കായാലും പുതിയ പാറമടകൾക്ക് അനുമതി നൽകുന്നതിന് മുമ്പ് അതിന്റെ ശാസ്ത്രീയതയും സുരക്ഷിതത്വവും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ റവന്യുമന്ത്രിക്ക് കത്ത് നൽകി. പ്രകൃതിയുടെയും…

ജലക്ഷാമം രൂക്ഷമായ സ്ഥലത്ത് ജലചൂഷണം നടത്തുന്ന ബിയർ നിർമാണ കേന്ദ്രം വേണ്ട: വി.എസ്

പാലക്കാട് എലപ്പുള്ളിയില്‍ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് അനുമതി നല്‍കിയ നടപടിയെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും അനുവദിക്കാനാവില്ലെന്നും തീരുമാനം…

അഭിപ്രായം പറഞ്ഞാൽ ജയിലിലടക്കുമോ? ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്‌റ്റിനെതിരെ വി.എസ്

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെ വിമർശിച്ച് ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ…

കന്യാസ്ത്രികള്‍ പരസ്യമായി പ്രക്ഷോഭത്തിനിറങ്ങിയത് അതീവഗൗരവമായി കാണണമെന്ന് വി.എസ്. അച്യുതാനന്ദന്‍

ബാലസംഗ കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രികള്‍ പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങിയത് അതീവഗൗരവമേറിയ വിഷയമാണെന്ന് വി.എസ്. അച്യുതാനന്ദന്‍. സഭയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ സഭ തന്നെ അന്വേഷിക്കണമെന്ന്…

വിവാദനായകനായ എംഎൽഎ ശശിയെ പുകച്ച് പുറത്ത് ചാടിക്കാൻ വി.എസ് നേരിട്ട് രംഗത്ത്

സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എം.എൽ.എയുമായി പി.കെ ശശിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവും ഭരണപരിഷ്കരണ നേതാവുമായ വി.എസ് അച്യുതാനന്ദൻ രംഗത്ത്. ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ്…