Fri. Nov 20th, 2026

Tag: V.S.Achuthanandan

വി.എസ്. അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാന്റെ തുറന്ന കത്ത്

ബഹു.ശ്രീ.വി എസ്.അച്യുതാനന്ദന്, അങ്ങേയ്ക്ക് വേണ്ടി ഒട്ടേറെ തുറന്ന കത്തുകൾ തയ്യാറാക്കേണ്ടി വന്ന എനിക്ക് ഇങ്ങനെയൊരു തുറന്ന കത്തെഴുതേണ്ടി വന്നതിൽ ഖേദമുണ്ട് എന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ. മനഃസാക്ഷിയോട്…

പ്രതിമ തകര്‍ക്കല്‍: വി.എസ് ൻറെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം

പ്രതിമ തകര്‍ക്കൽ സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് വി.എസ് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘ഇ.എം.എസ്സിന്റെയും എ.കെ.ജിയുടെയും സ്മാരകങ്ങള്‍ തകര്‍ത്താല്‍ മെഡിക്കല്‍ കോളേജിലെ…

ബാർകോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് വി.എസ്

മുൻധനമന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായ കെ.എം.മാണിക്കെതിരായ ബാർകോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ഇതിന് പുറമെ വിവാദമായ പാറ്റൂർ ഭൂമി,…

ലോക മൊതലാളിത്തത്തിനെതിരെയും സാമ്രാജ്യത്വ കടന്നു കേറ്റം ചെറുക്കാനുമാണെന്നോർക്കുമ്പോഴാ ഒരാശ്വാസം !

റോയി മാത്യു സ്പീക്കറും മന്ത്രിയും ചേർന്ന് കണ്ണടയുടെ പേരിൽ ആയിരങ്ങൾ അടിച്ചുമാറ്റുന്നതിനിടയിൽ വി എസ് അച്ചുതാനന്ദന്റെ ഭരണ പരിഷ്കാര കമ്മീഷന് 2 കോടി ഖജനാവ് കൊടുത്തു. പാർടി…

വന്ദ്യവയോധികരുടേത് മാത്രമല്ല ലോകമെന്ന് വി. എസിനെതിരെയും പ്രകോപനവുമായി ബല്‍റാം

എ.കെ.ജിക്കെതിരായ ആരോപണം വിവാദമായിരിക്കെ വീണ്ടും പ്രകോപനവുമായി വി.ടി ബല്‍റാം രംഗത്ത്. എ.കെ.ജിക്കൊപ്പം സി.പി.എമ്മിന് രൂപം കൊടുത്തവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവ് തൊണ്ണൂറ്റിനാലുകാരനായ വി.എസ് അച്ചുതാനന്ദനെ അധിക്ഷേപിച്ചാണ്…

വിരമിച്ച 38000ത്തിലേറെ ജീവനക്കാര്‍ ദുരിതത്തിൽ; പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം: വിഎസ്

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്.…