Fri. Nov 20th, 2026

Tag: V.S.Achuthanandan

ദർബാർ ഹാളിൽ വിപ്ലവ നായകനെ കാണാന്‍ ജനസാഗരം

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൃതദേഹം കവടിയാറിലെ വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് എത്തിച്ചു. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി…

ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കും: യേശുദാസ്

യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിരുന്നു വിഎസ് എന്ന് യേശുദാസ് പറയുന്നു. ചരിത്രം വി.എസ് എന്ന മനുഷ്യനെ ഓർക്കുക അസ്തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കുമെന്നും ഇതുപോലെ ആദർശമുള്ള മനുഷ്യര്‍ ഇനി…

പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷമായി നിലയുറപ്പിച്ച നേതാവായിരുന്നു വി എസ് : വി ഡി സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെ നിലയുറപ്പിച്ച നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുശോചന…

വി എസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ…

വിപ്ലവ സൂര്യന് 101-ാം ജന്മദിനം; വി എസിന് ആശംസാ പ്രവാഹം

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് 101. ദേഹാസ്വസ്ഥതകളാല്‍ അഞ്ച് വര്‍ഷത്തോളമായി പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും…

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്ത ഓൺലൈൻ മാധ്യമത്തിനെതിരെ ഡിജിപിയ്ക്ക് പരാതി

മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധമുള്ള വാർത്തകൾ പ്രചരിപ്പിച്ചെന്നു കാട്ടി ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി. കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വിഎസ്സിന്റെ പ്രൈവറ്റ്…

കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പ് വിശ്വാസത്തിനും വൈകാരികതയ്ക്കും ഹിന്ദുത്വത്തിനും ജാതി സംഘടനകള്‍ക്കുമില്ല: വി എസ്

വിശ്വാസത്തിനും വൈകാരികതയ്ക്കും ഹിന്ദുത്വത്തിനും ജാതി സംഘടനകള്‍ക്കുമൊന്നും കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല എന്നുതന്നെയാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍. ജനങ്ങളുടെ ഈ മനോഭാവമാണ്…

“അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്നവര്‍ ആദ്യം കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയും”: വി എസ്‌

അഗ്രഹാരത്തിലെ കഴുത’കൾക്ക് മറുപടിയുമായി വിഎസ്. കേരള ഹൈക്കോടതി ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസ്താവനയ്‌ക്കെതിരേ യുള്ള മറുപടിയിലൂടെ സിപിഐഎം അഗ്രഹാര കമ്മറ്റിയെ തോണ്ടി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.…

‘പിറന്നാളിന് വന്നാലെ സദ്യ ഉണ്ണാനാകു’വെന്ന് ഗൗരവത്തിൽ തന്നെ ഗൗരി

വിപ്ലവകേരളത്തിൻ്റെ വീരപുത്രി കെആർ ഗൗരിയമ്മയെ കാണാന്‍ പതിനേഴാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുമുതൽ ഈ പ്രായത്തിലും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ സമരംതന്നെ ജീവിതമാക്കിയ പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ അച്യുതാനന്ദന്‍ ആലപ്പുഴയിലെ…

പോലീസിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയത്; പോലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന്: വി എസ്

നെടുങ്കണ്ടം കസ്റ്റഡി മരണം, ആന്തൂര്‍ വിഷയമടക്കം അടുത്തിടെ പോലീസിനെതിരായുള്ള ആരോപണങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്ച്യുതാനന്ദന്‍. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍…