Sun. Jul 26th, 2026

Tag: speech

‘എന്‍റെ പൂര്‍വ്വികര്‍ ഋഷിവൈര്യന്‍മാരല്ല, ഹോമോസാപ്പിയന്‍സാണ്’: കനിമൊഴി പാർലമെന്റിൽ

ആരിഫ് എം പി NIA പുനർ ഭേദഗതിക്കെതിരെ (ഭീകര ബില്ലിനെതിരെ) പാർലമെന്റിൽ സംസാരിക്കുമ്പോൾ അദ്ദേഹം പറയുന്നു “ഇത് മലയാളത്തിൽ പറഞ്ഞാൽ ഭസ്മാസുരന് വരം കൊടുത്ത പോലെ ആണ്….”…

പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം: രാഹുലിന്റെ പ്രഖ്യാപനം സ്വപ്‌ന പദ്ധതി: കമല്‍ഹാസന്‍

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം നല്‍കുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ സ്വപ്‌ന പദ്ധതിയായി വിശേഷിപ്പിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി…

മോദി രാജ്യത്തെ രണ്ടായി വിഭജിക്കാന്‍ ശ്രമിക്കുന്നു; പ്രധാനമന്ത്രി അഴിമതിക്കാരന്‍: രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി രാജ്യത്തെ രണ്ടാക്കി വേര്‍തിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാവപ്പെട്ടവര്‍ക്കും മറ്റൊന്നു പണക്കാര്‍ക്കും വേണ്ടിയാണത്. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

രാജ്യത്തിൻറെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റിയോയെന്ന് മോദി സ്വയം പരിശോധന നടത്തണം: മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ബഹുസ്വരത ഇല്ലാതാക്കി ഏകതാരൂപത്തിലാക്കാൻ ശ്രമിക്കുന്നത‌് സംഘപരിവാർ ശക്തികളാണ‌്. ഇതിന‌് എല്ലാ സംരക്ഷണവും ഒരുക്കിക്കൊടുക്കുന്നത‌്…

സാം​സ്കാ​രിക മേ​ഖ​ല​യ്ക്കാ​യി മി​ക​ച്ച പ്ര​വർ​ത്ത​ന​ങ്ങ​ളാ​ണ് ഈ സർ​ക്കാർ നിർ​വ്വ​ഹി​ക്കു​ന്ന​ത്: മോഹൻലാൽ

ബ​ഹു​മാ​ന​പ്പെ​ട്ട കേ​രള മു​ഖ്യ​മ​ന്ത്രി ശ്രീ. പി​ണ​റാ​യി വി​ജ​യൻ, ബ​ഹു​മാ​ന്യ​രായ പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ.​ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​റ്റു വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ, വേ​ദി​യി​ലും, സ​ദ​സി​ലു​മു​ള്ള ആ​ദ​ര​ണീ​യ​രായ പ്രതി​ഭ​ക​ളെ, സു​ഹൃ​ത്തു​ക്ക​ളെ, ന​മ്മൾ സി​നി​മാ…

ഡിങ്കോയിസ്റ്റുകളെ ഭീഷണപ്പെടുത്തിക്കൊണ്ട് അഹമ്മദ് കബീർ ബഖാവി തങ്ങൾ രംഗത്ത്

ഡിങ്കോയിസ്റ്റുകളെ ഭീഷണിപ്പെടുത്തികൊണ്ട് അഹമ്മദ് കബീർ ബഖാവി. ക്ഷിപ്രപ്രസാദിയായ ഡിങ്ക ഭഗവാൻറെ അനുഗ്രഹത്തിൽ ആകൃഷ്ടരായി നിരവധിപേർ ഡിങ്കമതത്തിലേക്ക് വരുന്നതും ഡിങ്കമതത്തിൻറെ വളർച്ചയും കണ്ട് കുരു പൊട്ടിയ ദീനി പ്രഭാഷകൻ…

‘വത്തക്ക പ്രഭാഷകനു’ പിന്തുണ പ്രഖ്യാപിച്ച് ഫറൂഖ് കോളേജ് മാനേജ്‌മെന്റ്

വിദ്യാര്‍ത്ഥിനികളെ അവഹേളിക്കുന്ന പ്രഭാഷണം നടത്തിയ ഫാറൂഖ് ട്രൈനിങ് കോളജിലെ അധ്യാപകനായ ജൗഹര്‍ മുനവ്വര്‍ മുജാഹിദ് വേദികളിലെ സ്ഥിരം പ്രഭാഷകനാണ്. കോഴിക്കോട് ജില്ലയിലെ എളേറ്റില്‍ വട്ടോളിയില്‍ നടന്ന മുജാഹിദ്…

രാഹുല്‍ നടത്തിയത് പരാജിതന്റെ രോദനമാണെന്ന് പരിഹസിച്ച് നിര്‍മല സീതാരാമന്‍

എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത് . രാഹുലിന്റെ പ്രസംഗം കേവലം പരാജിതന്റെ രോദനമാണ്.…

കര്‍ഷകന്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്നുവെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലായിരുന്നു മോഡിയേയും ബി.ജെ.പിയേയും രാഹുല്‍ കടന്നാക്രമിച്ചത്. രാജ്യത്തെ കര്‍ഷകര്‍ പട്ടിണിമൂലം മരിക്കുമ്പോള്‍ യോഗ ചെയ്യാന്‍…