‘ദുരഭിമാനക്കൊല’ അക്രമമല്ല മാതാപിതാക്കളുടെ കരുതല്‍ ആണെന്ന് നടന് രഞ്ജിത്ത്
ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത് രംഗത്ത്. ദുരഭിമാനക്കൊല അക്രമമല്ലെന്ന് നടന് മാധ്യമങ്ങളോട് പറഞ്ഞു. നടന്റെ ഏറ്റവും പുതിയ ചിത്രം കവുണ്ടംപാളയത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട്…