ഉത്തരവാദികളെ കൊണ്ട് ജനം മറുപടി പറയിക്കും; അനിവാര്യമായ രാജികളെന്ന്: ആഷിഖ് അബു
കൊച്ചി: എന്തുകൊണ്ടാണ് പലരും നിശബ്ദത പാലിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, സംവിധായകൻ രഞ്ജിത്തിന്‍റെയും നടൻ സിദ്ദിഖിന്‍റെയും രാജിയിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. അനിവാര്യമായ രാജികളെന്നാണ് ആഷിഖിന്‍റെ പ്രതികരണം. സിനിമാ…