Sun. Nov 22nd, 2026

Tag: renjith

ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; രണ്ട് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് എസ്‌ഐടി

കൊച്ചി: നടിയെ ലൈംഗികമായി ആക്രമിച്ചെന്ന കേസിലെ പ്രതി സംവിധായകന്‍ രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം. നേരത്തെ കസ്റ്റഡി കാലയളവില്‍ രഞ്ജിത്ത് ചോദ്യം…

പെരിയ ഇരട്ടക്കൊലക്കേസ്; പത്താം പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍

കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോള്‍. പത്താം പ്രതി രഞ്ജിത്തിനാണ് പരോള്‍ അനുവദിച്ചത്. രണ്ടുമാസം മുമ്പ് രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നു. നിലവില്‍ ഒന്നാം പ്രതി…

ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തില്‍പ്പെട്ട ഐ ജി പൂങ്കുഴലിയാണ് സംവിധായകനെ…

യുവാവിന്‍റെ പീഡന പരാതിയിൽ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം

കോഴിക്കോട്: സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായിരുന്ന രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിലാണ് നിലവിൽ ജാമ്യം അനുവദിച്ചത്. അതേസമയം രഞ്ജിത്തിന്‍റെ…

രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബം​ഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി.…

രഞ്ജിത്ത് തനിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചിട്ടില്ല; രാജിവെച്ച് ഒളിച്ചോടുന്നത് നല്ല പ്രവണതയല്ല: നടി രേവതി

കൊച്ചി: പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ രാജിവെച്ച് സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്നത് നല്ല പ്രവണതയല്ലെന്ന് നടി രേവതി. താരസംഘടനയായ എഎംഎംഎയിലെ കൂട്ടരാജി പരാമര്‍ശിക്കുകയായിരുന്നു നടി. സംവിധായകന്‍ രഞ്ജിത്ത് യുവാവിന്റെ…

പ്രകൃതിവിരുദ്ധ പീഡനം: രഞ്ജിത്തിനെതിരായ യുവാവിന്റെ പരാതിയിൽ നാളെ മൊഴിയെടുക്കും

കോഴിക്കോട്: രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡന ആരോപണവുമായി രം​ഗത്തെത്തിയ യുവാവ് ഡിജിപിക്ക് നൽകിയ പരാതിയിൽ നാളെ മൊഴി രേഖപ്പെടുത്തും. മൊഴിമാറ്റാൻ സമർദ്ദമുണ്ടെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ…

ആണുങ്ങൾക്കും രക്ഷയില്ല; പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പ്രകൃതി വിരുദ്ധ…

ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. ഐ പി സി 354 (ഭാരതീയ ന്യായ് സൻഹിത…

രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണ പരാതി ഉന്നയിച്ചതിന് പിറകെ ബംഗാളി നടി ശ്രീലേഖ മിത്ര ഇത് സംബന്ധിച്ച് പോലീസില്‍ പരാതി…