Sun. Feb 25th, 2024

Tag: Private nurses

യു എന്‍ എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍

യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ഫണ്ടില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍. സോബി ജോസഫ്, നിധിന്‍ മോഹന്‍, ജിത്തു…

നഴ്സുമാരുടെ വേതന വര്‍ധനവ് അട്ടിമറിച്ചത് ട്രേഡ് യൂണിയനുകള്‍; നിലപാടില്ലാതെ സര്‍ക്കാര്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അംഗീകരിക്കില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍(കെ.പി.എച്ച്.എ).സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചാല്‍ സംസ്ഥാനത്തെ…

നേഴ്‌സുമാരുടെ ശമ്പള വർദ്ധനവ് സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയിലേക്ക്

സംസ്ഥാനത്തെ നേഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയിലേക്ക്. നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ശമ്പളം കൊടുക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍. ഉത്തരവ് നടപ്പിലാക്കിയാല്‍…

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍ക്കാനും നടപടിയായി

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് അംഗീകരിച്ചാണ് പിന്മാറ്റമെന്ന് യുണൈറ്റഡ് നഴ്സസ്…

ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നഴ്സുമാരുടെ ലോങ് മാര്‍ച്ച്; സമരം ശക്തമാക്കുന്നു

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു.…

ശരിയാക്കാം എന്ന് പറഞ്ഞിട്ട് ശരിയാക്കിയില്ല: സെക്രട്ടേറിയേറ്റിനു മുന്നില്‍ നഴ്‌സുമാര്‍ സമരം തുടങ്ങി

സുപ്രീംകോടതി വിധി വന്നിട്ട് എട്ട് മാസം കഴിഞ്ഞിട്ടും ശമ്പള വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം…

ശമ്പള പരിഷ്‌കരണ വിജ്ഞാപനം ചോദ്യം ചെയ്ത് ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച് വിജ്ഞാപണം ഇറക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. മിനിമം വേതനം കൂട്ടി സര്‍ക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് കോടതി വ്യക്തമാക്കി. വിജ്ഞാപനം…

നേഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിന് ഹൈക്കോടതി സ്‌റ്റേ

ശമ്പള പരിഷ്‌കരണത്തിന് സ്‌റ്റേ. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനം 31ന് പുറത്തിറക്കാനിരിക്കെയാണ് കോടതി ഉത്തരവ്.…

മുഖ്യമന്ത്രി ഉറപ്പ് നൽകി, നഴ്‌സുമാർ സംസ്ഥാന വ്യാപകമായ സമരം പിൻവലിച്ചു; കെ വി എം സമരം തുടരും

ശമ്പള വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പ്രഖ്യാപിച്ചിരുന്ന കൂട്ട അവധി സമരം പിൻവലിച്ചു. ശമ്പള വർദ്ധനവ് ഈ മാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ…

നഴ്‌സുമാര്‍ ആറു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്; ജുഡീഷ്യറിക്കെതിരെയും ഗുരുതര ആരോപണവുമായി യു.എന്‍.എ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ മാസം ആറു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. 457 ആശുപത്രികളിലെ 62,000 നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കും. സമരം വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി…