Mon. Jul 27th, 2026

Tag: Pinarayi Vijayan

വാട്സ് ആപ്പ് ഹര്‍ത്താല്‍ ഊഹിക്കാൻ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനുള്ള ഗൂഢാലോചനയായിരുന്നെന്ന് മുഖ്യമന്ത്രി

കത്വ വിഷയത്തിൻറെ മറവിൽ കേരളത്തില്‍ നടന്ന വാട്സ് ആപ്പ് ഹര്‍ത്താലില്‍ ഗൂഢാലോചന ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധത്തെ വഴിതിരിച്ച് വിടാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. ഊഹിക്കാന്‍ കഴിയാത്ത…

കെ.കെ രമയ്ക്കും സംഘപരിവാറിനും ഒരേ സമര രീതിയെന്ന് പിണറായി

ആര്‍.എം.പി നേതാവ് കെ.കെ രമയ്ക്കും സംഘപരിവാറിനും ഒരേ സമര രീതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ കുറിച്ച് തെറ്റായ പ്രചാരണം നടത്താനാണ് കെ.കെ രമ ഡല്‍ഹിയില്‍ സമരം…

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷ ബഹളം’ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുബൈിന്റെ വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെയും ഷുബൈിന്റെ ബന്ധുക്കളുടെയും ആവശ്യം നിഷ്‌കരുണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ കേരള പോലീസിന്റെ…

ഉപദേശിമാർ വക ത്രിപുരക്കാർക്ക് ഒരു പണി; ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ബംഗാളി ഭാഷയില്‍

ത്രിപുരയില്‍ ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളി ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ത്രിപുരയിലെ വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന്…

കേന്ദ്രത്തെ താറടിച്കൊണ്ട് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. ജനവിധി അനുസരിച്ച്…

വി ടി.ബൽറാം എംഎല്‍എയുടെ പ്രതികരണം വകതിരിവില്ലായ്മയും വിവരക്കേടും: പിണറായി

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എയുടെ പ്രതികരണം വകതിരിവില്ലായ്മയും വിവരക്കേടുമാണ്. എകെജിയുടെ ജീവിതത്തിന്റെ യശസ്സില്‍ ഒരു നുള്ള് മണല്‍ വീഴ്ത്തുന്നത്…

ടി.വി ഷോയുമായി മുഖ്യമന്ത്രി പിണറായി, അവതാരക – വീണാ ജോര്‍ജ്ജ്

ടി.വി ഷോയുമായി മുഖ്യമന്ത്രി പിണറായി. ഡിസംബര്‍ 31 മുതലാണ് പരിപാടി. 27 മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടി ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഏതാനും ചാനലുകള്‍ സംപ്രേക്ഷണം ചെയ്യും.ആദ്യ ദിനത്തിലെ ചര്‍ച്ചാ…

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.ജേക്കബ് തോമസിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറായിരിക്കെ…

അവയവമാറ്റ ശസ്ത്രക്രിയ നിരക്കുകൾ ഏകീകരിക്കും: മുഖ്യമന്ത്രി

അവയവമാറ്റ ശസ്ത്രക്രിയയുടെ നിരക്കുകൾ ഏകീകരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നവർക്കും അവയവ ദാതാക്കൾക്കും ജനറിക് മരുന്നുകൾ വിലകുറച്ച് ലഭ്യമാക്കുമെന്നും അദ്ദേഹം…

മംഗളം കെണി: ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി

മുന്‍ മന്ത്രി ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ മംഗളം ചാനല്‍ നടത്തിയത് ക്രിമിനല്‍ ഗൂഢാലോചന. ശശീന്ദ്രനെതിരായ ശബ്ദശകലം റേറ്റിങ് കൂട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.…