Sat. Sep 12th, 2026

Tag: Pinarayi Vijayan

മാസപ്പടിക്കേസ്: രാഷ്ട്രീയം നോക്കില്ല, ഇഡി കത്തില്‍ നിയമ പരിശോധനകള്‍ക്കുശേഷം അന്തിമ തീരുമാനം; മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരിശോധന പൂര്‍ത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന്…

‘ചിലപ്പോള്‍ ചവിട്ടിപ്പിഴിച്ചില്‍ വേണ്ടിവരും; പരാതിയുണ്ടെങ്കിലും പാര്‍ട്ടിക്ക് തന്നെ വോട്ട് ചെയ്യണം’: എം എ. ബേബി

ന്യൂഡല്‍ഹി: പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ അനുകൂലിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി ചെയ്യാമോയെന്ന് എംഎ…

സിപിഎമ്മിന് ഇപ്പോഴും ഭീഷണിയുടെ സ്വരം; നിരവധി തട്ടിപ്പുകള്‍ ഇനിയും പുറത്തുവരാനുണ്ട്: വി കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍: സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറുപടിയുമായി മുന്‍ സിപിഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടി ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തുന്നതെന്നും…

‘കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറി; പയ്യന്നൂരിലെ പരാജയം പാര്‍ട്ടിക്കുള്ളിലെ ചിലരുടെ ചതി’: പിണറായി വിജയൻ

കണ്ണൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ പരാജയത്തില്‍ വി കുഞ്ഞികൃഷ്ണനെതിരെ അതിരൂക്ഷ വിമര്‍ശുമായി പ്രതിപക്ഷവ നേതാവ് പിണറായി വിജയന്‍. പാര്‍ട്ടിയെ തകര്‍ക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി കുഞ്ഞികൃഷ്ണന്‍ പെരുമാറിയതെന്നും…

ഷൗക്കത്തലിയുടെ മരണം: യു ഡി എഫിനും മുഖ്യമന്ത്രിക്കുമെതിരെ പിണറായി

തിരുവനന്തപുരം: കിഴിശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവത്തില്‍ കൊണ്ടോട്ടി സബ് ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി…

തുടര്‍ച്ചയായി സംഘപരിവാര്‍ വിധേയത്വം കാണിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ മിണ്ടുന്നില്ല: പിണറായി വിജയന്‍

തൃശൂര്‍: യു ഡി എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി സംഘപരിവാര്‍ വിധേയത്വം കാണിച്ചു കൊണ്ടിരിക്കുകയാണെന്നും ഭരണഘടന വിരുദ്ധമായ ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.…

വീണ തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നു എന്ന് പിണറായി വിജയൻ

തൃശൂര്‍: വീണ തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. താനോ തന്റെ മകളോ ഒരു ഹവാല ഏര്‍പ്പാടിനും നിന്നിട്ടില്ല. തന്റെ കൈകള്‍…

എന്‍ ഷംസീറിനെതിരായ വെള്ളാപ്പള്ളി നടേശൻറെ പ്രസ്താവന അസംബന്ധം: പിണറായി

തിരുവനന്തപുരം: മുന്‍ സ്പീക്കറും സി പി എം നേതാവുമായ എ എന്‍ ഷംസീറിനെതിരായ വെള്ളാപ്പള്ളി നടേശൻറെ പ്രസ്താവന അസംബന്ധമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സി പി…

പിണറായിയുടെ ഓഫീസിലെ ഏറ്റവും വലിയ പുഴുക്കുത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയായിരുന്നെന്ന് വെള്ളാപ്പള്ളി

ചേർത്തല: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത ആളാണെന്നും ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് അദ്ദേഹത്തിന്…

ലഹരിക്കേസ് പ്രതികള്‍ക്ക് ആരുമായി ബന്ധമുണ്ടെങ്കിലും അത് വിഷയമല്ല, നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലഹരിക്കടത്ത് കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം തെറ്റെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 10 വര്‍ഷം…