സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് ജനാധിപത്യ ബോധത്തിന് നിരക്കാത്തതും അപലപനീയവും കെയുഡബ്ല്യുജെ
സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയമെന്ന് കെയുഡബ്ല്യുജെ.നടപടി ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു. വിഷയത്തില്‍ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി…