Sat. Nov 21st, 2026

Tag: Krupasanam

കൃപാസനം ജോസഫ് അച്ചൻറെ ‘ഉടമ്പടി’ യെ കോപ്പിയടിച്ച് ‘വെള്ളാരം കല്ല്‌ കുർബാന’യുമായി ഒരു വെള്ള നൈറ്റിക്കാരൻ

✍️ ലിബി.സി. എസ് കൃപാസനം ജോസഫ് അച്ചൻറെ കണ്ടുപിടുത്തമായ 'ഉടമ്പടി' യെ കോപ്പിയടിച്ച് അതിന് പകരം വെള്ളാരം കല്ലുവെച്ച് പ്രാർത്ഥിച്ച് നിങ്ങളുടെ കാര്യങ്ങൾ സധിക്കുന്ന പുതിയൊരു അല്ലേലൂയാ…

ഇസ്രായേൽ – ഗാസ ഏറ്റുമുട്ടൽ മിക്കവാറും ഇന്നത്തോടെ തീരും; ജപമാല റാലി കഴിഞ്ഞു

ചേർത്തല: മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെപ്പോലെ ദിവ്യാത്ഭുത- രോഗശാന്തി ശൂശ്രൂഷകളുടെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിക്കുന്നയാൾ എന്ന രീതിയിൽ പ്രസിദ്ധനായ ഫാദർ ഡോ.വിപി ജോസഫ് കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തിൽ…

മാരാരിക്കുളം ബീച്ചിൽ ‘കടലിന് മീതെ ശുശ്രൂഷ’ കാണാൻ വൻ ജനാവലിയെത്തി നിരാശരായി മടങ്ങി

ആലപ്പുഴ: മാരാരിക്കുളം കടപ്പുറത്ത് ഞായറാഴ്ച വൈകുന്നേരം കൃപാസനം ജോസഫ് പരിശുദ്ധാത്മാവിൻറെ നാമത്തിൽ അറബി കടലിന് മുകളിലൂടെ നടക്കുമെന്ന് സോഷ്യൽമീഡിയയിൽ പ്രചരിച്ചതനുസരിച്ച് വൻ ജനാവലിയാണ് എത്തിയത്‌. എന്നാൽ അങ്ങേരുടെ…

പ്രാർത്ഥനയ്ക്കിടയിൽ അപ്പവും മീനും വർദ്ധിപ്പിച്ചതായി അവകാശവാദം ഉന്നയിച്ച് കൃപാസനം ഭക്തർ

ആലപ്പുഴ: മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെപ്പോലെ ദിവ്യാത്ഭുത- രോഗശാന്തി ശൂശ്രൂഷകളുടെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിക്കുന്ന ആലപ്പുഴ കലവൂരിലെ കൃപാസനം റിസർച്ച് സെൻറർ ഡയറക്ടർ ഫാദർ ഡോ.വിപി ജോസഫ്…

അച്ചൻ ആരാ മോൻ? അച്ചൻറെ പ്രവചനം കറക്റ്റാണ്

ലിബി. സിഎസ് ആലപ്പുഴയിലെ ആസനം റിസർച്ച് സെൻറർ ഡയറക്റ്റർ ഫാദർ ഡോ. വിപി ജോസഫിൻറെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ പങ്കുവെച്ച എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടെ അനുഭവ…

കൃപാസനത്തിലെ പ്രാർത്ഥനയിലൂടെയാണ് മകന്റെ ബി ജെ പി പ്രവേശത്തിന് അനുമതി ലഭിച്ചതെന്ന് എലിസബത്ത് ആന്റണി

കൃപാസനത്തിലെ ഉടമ്പടിയിലൂടെ ബിജെപിയിലേക്ക് പോയ മകൻ അനിലിനെ എകെ ആന്റണി സ്വീകരിച്ചെന്ന് ഭാര്യ എലിസബത്ത്. കൃപാസനത്തിലെ ഉടമ്പടിയിലൂടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായെന്നും എകെ ആന്റണിയുടെ ഭാര്യ എലിസബത്ത്…

സർക്കാരിന്റെ മതപ്രീണന നയങ്ങൾക്കെതിരെ മതരഹിതരുടെ പ്രതിഷേധമിരമ്പിയ കൃപാസനം മാർച്ച്

ആലപ്പുഴ കലവൂരിലെ വിവാദ മതപരിവർത്തന കേന്ദ്രമായ കൃപാസനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. രാവിലെ കലവൂർ ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച…

ഉളുപ്പുണ്ടോ മിസ്റ്റർ വി പി ജോസഫ് വലിയവീട്ടിൽ? ആസനം ജോസഫിനെതിരെ കേസുമായി ഹിന്ദു മഹാസഭയും

ഹിന്ദുമഹാസഭയുടെ സന്യാസി വിഭാഗത്തിന്റെ ഉത്തരവാദിത്വമുള്ള സ്വാമി ഭത്താത്രേയ സായ് സ്വരൂപിനെതിരേ കൃപാസനം ഡയറക്ടറും സർവ്വരോഗസംഹാരിയായ കൃപാസനം പത്രത്തിന്റെ എഡിറ്ററും ആയ ഫാ. വിപിജോസഫ് തെറ്റായ വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ…

ആടുകളുടെ വിശ്വാസം: കൃപാസനം ജോസഫ് മൃഗ ചികിത്സയിലേക്ക്

ആലപ്പുഴ ജില്ലയിൽ തന്നെ മുൻപ് കേരള ഗവ.വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ജോബി ജോര്‍ജ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേര്‍ത്തല തുറവൂരിലെ ഹരിദാസന്‍…

കൃപാസനം പത്രം അരച്ച ദോശ കഴിച്ച പെൺ കുട്ടി ആരാണ്?

ലിബി.സിഎസ് കൃപാസനം അരച്ച ദോശ കഴിച്ച പെൺ കുട്ടിയാര്?കൃപാസനം പത്രവും നൈഷ്‌ടീകവും കേരളത്തിലെ സാമൂഹ്യ പ്രവർത്തകരും കുറെ ഊള മാധ്യമങ്ങളും ! ആർക്കെതിരെയും വർത്ത പടച്ചുവിടുമ്പോൾ ഒരു…