Sun. Apr 14th, 2024

Tag: jolly

കൂടത്തായി കൊലപാതക പരമ്പര; ഒരു സാക്ഷികൂടി കൂറുമാറി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ്…

മുന്‍ ഭര്‍ത്താവിന്റെ വധത്തില്‍ തനിക്ക് പങ്കുള്ളതായി ജോളി നേരത്തെ സമ്മതിച്ചിരുന്നുവെന്ന് സഹോദരന്‍ കോടതിയിൽ

കോഴിക്കോട്: മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റെ വധത്തില്‍ തനിക്ക് പങ്കുള്ളതായി കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി നേരത്തെ സമ്മതിച്ചിരുന്നുവെന്ന് ജോളിയുടെ മൂത്ത സഹോദരന്‍ ജോര്‍ജ് എന്ന…

കൂടത്തായി കേസ്: ആറ് കൊലപാതകങ്ങളും നടത്തിയത് ജോളിയെന്ന് മകൻ കോടതിയിൽ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ നിര്‍ണായക മൊഴി നല്‍കി ജോളിയുടെ മകന്‍ റെമോ റോയ്. കൊലപാതക പരമ്പരയിലെ ആറെണ്ണവും നടത്തിയത് ജോളിയാണെന്ന് മകന്‍ മാറാട് പ്രത്യേക കോടതി ജഡ്ജ്…

കൂടത്തായി കൂട്ടക്കൊലക്കേസിൽ വീണ്ടും കൂറുമാറ്റം,​ സി പി എം പ്രാദേശിക നേതാവ് അഡ്വ. വിജയകുമാർ കൂറുമാറി

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ 156ാം സാക്ഷി സി. വിജയകുമാർ കൂറുമാറി. അഭിഭാഷകനായ വിജയകുമാർ സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാകമ്മിറ്റി അംഗമാണ്. റോയ് തോമസ് വധക്കേസിലെ…

കൂടത്തായി കൂട്ടക്കൊല: സ്വകാര്യത ഹനിക്കുന്നുവെന്ന് ജോളി; കോടതിയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിൻ്റെ വിചാരണ നടക്കുന്ന മാറാട് സ്പെഷ്യൽ കോടതി പരിസരത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം. തന്റെ സ്വകാര്യതയെ മാധ്യമങ്ങൾ ഹനിക്കുന്നുവെന്ന ഒന്നാം പ്രതി ജോളിയുടെ പരാതിയെ…

കൂടത്തായി കൂട്ടക്കൊല കേസ്; മരണപ്പെട്ട നാലുപേരുടെ ശരീരത്തില്‍ സയനൈഡിന്റ അംശമില്ല, ലാബ് റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ദേശീയ ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് പുറത്ത്. മരണപ്പെട്ട നാലുപേരുടെ ശരീരത്തില്‍ സയനൈഡിന്റെയോ വിഷത്തിന്റെയോ അംശമില്ലെന്നാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ ടോം…

കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചായിരുന്നു ജീവനൊടുക്കാനുള്ള ശ്രമം. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

കൂടത്തായി കൊലപാതക പരമ്പര; നാലാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായി കൊലപാതക കേസിലെ നാലാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മാത്യു മഞ്ചാടിയില്‍ വധക്കേസിലാണ് താമരശേരി മുന്‍സിഫ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജോളി തന്നെയാണ് മാത്യു മഞ്ചാടിയില്‍…

ആറ് കേസുകളിലും അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂർത്തിയാക്കിയ കൂടത്തായി കേസ് പുതിയ വഴിത്തിരിവിലേക്ക്

കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യ അറസ്റ്റ് നടന്ന് രണ്ട് മാസം പിന്നിടുമ്പോൾ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയെ ആറ് കേസിലും…

കൂടത്തായി കൊലപാതക പരമ്പര: ജോളിയേയും ഷാജുവിനേയും പോലീസ് ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയേയും രണ്ടാംഭര്‍ത്താവ് ഷാജുവിനേയും കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു. ഇവര്‍ക്ക് പുറമെ ഷാജുവിന്റെ പിതാവ് സഖറിയാസിനേയും ചോദ്യം…