Sat. Nov 21st, 2026

Tag: jolly

കൂടത്തായി കൊലപാതക പരമ്പര; നാലാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായി കൊലപാതക കേസിലെ നാലാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മാത്യു മഞ്ചാടിയില്‍ വധക്കേസിലാണ് താമരശേരി മുന്‍സിഫ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജോളി തന്നെയാണ് മാത്യു മഞ്ചാടിയില്‍…

ആറ് കേസുകളിലും അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂർത്തിയാക്കിയ കൂടത്തായി കേസ് പുതിയ വഴിത്തിരിവിലേക്ക്

കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യ അറസ്റ്റ് നടന്ന് രണ്ട് മാസം പിന്നിടുമ്പോൾ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയെ ആറ് കേസിലും…

കൂടത്തായി കൊലപാതക പരമ്പര: ജോളിയേയും ഷാജുവിനേയും പോലീസ് ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയേയും രണ്ടാംഭര്‍ത്താവ് ഷാജുവിനേയും കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു. ഇവര്‍ക്ക് പുറമെ ഷാജുവിന്റെ പിതാവ് സഖറിയാസിനേയും ചോദ്യം…

മാത്യുവുമായി മദ്യപിച്ചിരുന്നു; സയനൈഡ് നല്‍കിയത് മദ്യത്തില്‍ കലര്‍ത്തി; സിലിയെ കൊല്ലാന്‍ ശ്രമിച്ചത് മൂന്നു തവണ; സഹായിച്ചത് ഷാജുവെന്ന് ജോളി

റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ വിഷം കലര്‍ത്തിയാണ് സയനൈഡ് നല്‍കിയതെന്ന് പ്രതി ജോളിയുടെ മൊഴി. തെളിവെടുപ്പിനിടെയാണ് ജോളി ഇക്കാര്യം പറഞ്ഞത്. കൊല്ലപ്പെട്ട മാത്യു മഞ്ചാടിയുമായി ഒരുമിച്ചിരുന്ന്…

ജോളി സത്യക്രിസ്ത്യാനിതന്നെ ഇനിയാർക്കും സംശയം വേണ്ട; എല്ലാം ചെയ്തത് പിശാച്; കീടനാശിനിയുടെ കുപ്പി കണ്ടെത്തി

ജോളി ക്രിസ്ത്യൻ നാമധാരി മാത്രമല്ല. യദാർത്ഥ സത്യക്രിസ്ത്യാനിതന്നെ ഇനിയാ കാര്യത്തിൽ ആർക്കും സംശയം വേണ്ട .‘‘ചില നേരത്ത് ശരീരത്തില്‍ പിശാച് കയറും. അപ്പോള്‍ എന്താണ് ഞാന്‍ ചെയ്യുകയെന്ന്…

പ്രജുകുമാര്‍ പലര്‍ക്കും സയനൈഡ് നല്‍കി; വില്‍പ്പന മരുന്ന് എന്ന കോഡ് ഉപയോഗിച്ച്

കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജുകുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനൈഡ് നല്‍കിയെന്ന് പോലീസ് കണ്ടെത്തല്‍. കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നുമാണ് സയനൈഡ് എത്തിച്ചു വിൽപ്പന നടത്തിയിരുന്നത്.കോയമ്പത്തൂരിൽ ആർഎസ്…