Sat. Nov 21st, 2026

Tag: Ganja Marijuana

റോഡരികിലേ കാട് നീക്കം ചെയ്യുന്നതിനിടെ കഞ്ചാവ് കണ്ടെത്തി

അടൂര്‍: സെന്‍ട്രല്‍ ജങ്ഷന് സമീപം കെ പി റോഡരികില്‍ കാട് നീക്കം ചെയ്യുന്നതിനിടെ കഞ്ചാവ് കണ്ടെത്തി. പല സ്ഥലങ്ങളിലായി കവറുകളിലും പ്ലാസ്റ്റിക് പാത്രത്തിലുമായി സൂക്ഷിച്ചിരുന്ന 450 ഗ്രാം…

കാറില്‍ കടത്തുകയായിരുന്ന 166 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കാറില്‍ കടത്തുകയായിരുന്ന 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. വയനാട് മുട്ടില്‍ ഇല്ലിക്കോട്ടില്‍ മുഹമ്മദ് ഷാഫി (34), ചെര്‍പ്പുളശ്ശേരി കൈലിയാട് കുന്നപ്പുള്ളി മുഹമ്മദ്…

വടകര റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും കഞ്ചാവ് പിടികൂടി

കോഴിക്കോട്: വടകര റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ മംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്…

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട, സെക്രട്ടറിയേറ്റിന് തൊട്ടടുത്തുനിന്ന് 100 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവുവേട്ട. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് കണ്ണേറ്റുമുക്കിൽ ഇന്നോവ കാറിൽ ആന്ധ്രയിൽ നിന്നെത്തിച്ച 100 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. കാറിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റുചെയ്തു.…

ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ഹരിപ്പാട്: കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കായംകുളം എക്സൈസ് റേഞ്ച് സംഘവും, ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി പുല്ലുകുളങ്ങരയ്ക്ക് പടിഞ്ഞാറ് ഷാപ്പ് മുക്ക് ഭാഗത്ത് നടത്തിയ…

പാലക്കാട് വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ്, ചെടി നട്ടുവളർത്തിയ ആളെ എക്സൈസ് പിടികൂടി

പാലക്കാട്: വീട്ടിലെ പൂന്തോട്ടത്തിൽ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മതിലിനോട് ചേർന്ന് വളർത്തിയ പൂച്ചെടികൾക്കിടയിലാണ് അതീവ രഹസ്യമായി…

പ്രകൃതി വിരുദ്ധ പീഡനം: വികാരിക്കെതിരെ പരാതി നൽകിയ പിതാവിനെ കഞ്ചാവ് കേസിൽ കുടുക്കാന്‍ ശ്രമിച്ച വൈദീകന്‍ അറസ്റ്റില്‍

സ്ത്രീ പീഡനം, പ്രകൃതിവിരുദ്ധപീഡനം, മാലപൊട്ടിക്കൽ, ഇപ്പോഴിതാ കഞ്ചാവ് കേസും. കർത്താവിൻറെ ദാസന്മാർ കർത്താവിനെ ന്യൂസ്‌മേക്കർ ഓഫ് ദി ഇയർ ആക്കാൻ മത്സരിച്ച് വർത്തകളിൽ നിറയുകയാണ്. മകനെ പ്രകൃതി…

കഞ്ചാവ് വലിക്കാർക്കും ചോദിക്കാനും പറയാനും ആളുണ്ട്

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ആം ആദ്മി പാട്യാല എംപി ധര്‍മ്മവീര്‍ ഗാന്ധി രാജ്യത്ത് കഞ്ചാവ് നിയമ വിധേയമാക്കുന്നതിനായി പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇക്കാര്യം അദ്ദേഹം പാര്‍ലമെന്റില്‍…

കഞ്ചാവിൻറെ ഗുണങ്ങള്‍ പരിശോധിച്ചു ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നല്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ്

രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യങ്ങള്‍ ഉയരവെ, കഞ്ചാവിന്റെ ഗുണങ്ങളെ കുറിച്ച് പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രണ്ടുമാസം മുമ്പ് ”…