തൃശൂരില്‍ അഞ്ച് കിലോ കഞ്ചാവും 70ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂര്‍ നെടുപുഴയില്‍ അഞ്ച് കിലോ കഞ്ചാവും 70ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍. ആഞ്ജനേയന്‍, സഹോദരങ്ങളായ അലന്‍, അരുണ്‍ എന്നിവരാണ് പിടിയിലായത്. അലന്റെ വാടക വീട്ടില്‍ നിന്നാണ്…