Fri. Nov 20th, 2026

Tag: Ganja Marijuana

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടര്‍മാര്‍ പൊലീസിൻറെ പിടിയില്‍

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാന്‍ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാര്‍ഗ്രറ്റ് സഖറിയ (28) എന്നിവരാണ്…

നിലമ്പൂര്‍ സ്വദേശിയായ യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍

തൃശൂര്‍: സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍. കയ്പമംഗലത്തെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ഡോ. സോനു സുരേഷ് (34) ആണ് പിടിയിലായത്.…

പാലില്‍ ചേര്‍ത്തു കുടിക്കാനും ചട്‌നിയുണ്ടാക്കാനുമായി ഫ്‌ളാറ്റില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഐ ടി കമ്പനി മാനേജര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഹരിയാന സ്വദേശി പിടിയില്‍.ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയില്‍ മാനേജര്‍ ആയി ജോലി നോക്കുന്ന വിശാല്‍ (26) ആണ് പിടിയിലായത്. ഓപ്പറേഷന്‍…

നാട്ടികയിലെ കഞ്ചാവ് കച്ചവടം; ഒരാൾ കൂടി അറസ്റ്റിൽ

തൃശൂര്‍: നാട്ടികയില്‍ ആറരകിലോ കഞ്ചാവും മാരകയുധങ്ങളും പിടികൂടിയ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. വലപ്പാട് കഴിമ്പ്രം സ്വദേശി നന്ദുകൃഷ്ണ(21)യാണ് അറസ്റ്റിലായത്. കേസില്‍ നാട്ടിക ബീച്ച് സ്വദേശി…

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് പായ വിരിച്ച് കിടന്നുറങ്ങിയ യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്…

പത്തനംതിട്ടയിൽ ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 1.076 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കോന്നി വള്ളിക്കോട് വാഴമുട്ടം മുറിയില്‍ പാലയ്ക്കല്‍ വീട്ടില്‍ അനില്‍ കുമാര്‍(25)നെയാണ്…

രണ്ടര കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന യുവാവിന അറസ്റ്റ് ചെയ്തു

കോന്നി: കഞ്ചാവ് കേസില്‍ യുവാവിന പോലിസ് അറസ്റ്റ് ചെയ്തു. കൂടല്‍ കരിങ്കുടുക്ക അരുണ്‍ നിവാസില്‍ അനില്‍കുമാര്‍(32)നെയാണ് കഞ്ചാവുമായി കൂടല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീറിന്റെ നേതൃത്വത്തില്‍…

പന്തളത്ത് രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന് പിന്നാലെ രണ്ട് കിലോയോളം കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. ജാര്‍ഖണ്ഡ് ടുംക റാണിശ്വര്‍ ടോണ്‍ഗ്ര മണികടിഹ് സുരേഷ്…

റാന്നിയിൽ ഒരാൾ കഞ്ചാവുമായി പൊലീസിൻറെ പിടിയില്‍

പത്തനംതിട്ട: റാന്നി അടിച്ചിപ്പുഴയില്‍ വില്‍പ്പനക്കായി കൈവശം വച്ചിരുന്ന കഞ്ചാവുമായി പാണംകുഴിയില്‍ വീട്ടില്‍ മനോജ്(49) നെ റാന്നി പോലിസ് അറസ്റ്റ് ചെയ്തു. റാന്നി ഒഴുവന്‍പാറയില്‍ റോഡില്‍ വെച്ച് കണ്ട…

തിരുവല്ലയില്‍ 1.240 കിലോഗ്രാം കഞ്ചാവും 1.25 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി; ഒരാൾ അറസ്റ്റില്‍

തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ 1.240 കിലോഗ്രാം കഞ്ചാവും 1.25 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം…