ഐപ്പുണ്ണി മകൻ ഫ്രാങ്കോ(54) ഗോതമ്പുണ്ട തിന്നുന്നത് ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിനല്ല മിസ്റ്റർ അറയ്ക്കൻ
റോയി മാത്യു ഐപ്പുണ്ണി മകൻ ഫ്രാങ്കോ 54 വയസ് - ജയിലിൽ ഗോതമ്പുണ്ട തിന്നുന്നത് ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിനല്ല മിസ്റ്റർ അറയ്ക്കൻ. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചതു തെറ്റുചെയ്തിട്ടാണോ എന്നു…