Mon. Sep 21st, 2026

Month: August 2026

ഓണക്കാല ചെലവ് പതിനായിരം കോടി; കേരളം വീണ്ടും 1800 കോടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണക്കാല ചെലവ് പതിനായിരം കോടിയോളം രൂപയായതോടെ വീണ്ടും കടമെടുപ്പിനു നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. 1800 കോടി രൂപ കൂടി കടമെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍…

പരിക്ക് മാറി തിരിച്ചുവരവിന് ഒരുങ്ങി രശ്മിക; ‘വീണ്ടും ജോലിയിലേക്ക്’ എന്ന് താരം

പരിക്കിനെ തുടർന്ന് ആഴ്ചകളായി വീട്ടിൽ വിശ്രമത്തിലായിരുന്ന രശ്മിക മന്ദാന വീണ്ടും ജോലിയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. ഹിപ് പരിക്കിൽ നിന്ന് സുഖം പ്രാപിച്ചുവരുന്ന താരം, തന്റെ വിശ്രമകാലത്തെ വിശേഷങ്ങൾ…

തിരുവല്ലയിൽ മദ്യപാനത്തിനിടെ യുവാക്കള്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു

തിരുവല്ല: സുഹൃത്തുക്കള്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു. മദ്യപാനത്തിന് ഒടുവില്‍ പത്തനംതിട്ട തിരുവല്ല ഇരവിപേരൂരില്‍ ഉണ്ടായ സംഭവത്തില്‍ ജുവല്‍ ജോണ്‍ ആണ് മരിച്ചത്. ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖ്,…

കോഴിക്കോട് പോലീസുകാരനെ സിറിഞ്ചുകൊണ്ടു കുത്തിയ ശേഷം രക്ഷപ്പെട്ട മയക്കുമരുന്നു സംഘം പിടിയില്‍

കോഴിക്കോട്: നഗരത്തിലെ സ്ഥിരം മയക്കുമരുന്ന് അടിമകളും പിടിച്ചു പറി സംഘത്തിലെ അഗങ്ങളുമായ സംഘം പോലീസുകാരനെ സിറിഞ്ച് ഉപയോഗിച്ചു കുത്തി. മാനാഞ്ചിറ സ്‌ക്വയറില്‍ നിന്ന് ആള്‍ക്കൂട്ടത്തിലേക്ക് ഓടി മറഞ്ഞ…

ഗർഭകാലത്തും ജിമ്മിൽ കഠിന വ്യായാമവുമായി സാമന്ത

ഗർഭകാലത്തും ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നടി സാമന്ത. ജിമ്മിൽ സ്ട്രെങ്ത് ട്രെയിനിങ് നടത്തുന്ന താരത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗർഭകാലത്ത് വ്യായാമം പതിവുപോലെയല്ലെന്നും, തീവ്രമായ…

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍ എസ് എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് മുഖ്യമന്ത്രി ആര്‍ എസ് എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമെന്ന് സി പി എം സംസ്ഥാന…

ബസില്‍ യുവതിയോട് ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റില്‍

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികന്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശി ചാലങ്ങോട്ട് മനയില്‍ ബിജുവി(53) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.…

തിയറ്ററുകളിൽ മോശം പെരുമാറ്റവും അശ്ലീല ശബ്ദങ്ങളും; ദുരനുഭവം തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

സിനിമാ തിയറ്ററുകൾക്കുള്ളിൽ പ്രേക്ഷകർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി നർത്തകിയും ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ് രംഗത്ത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ സിനിമ കാണുന്നതിനിടെ തനിക്കുണ്ടായ…

സി ജെ പിസ്ഥാപകര്‍ വിശുദ്ധരല്ലെന്നും അവര്‍ക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്നും സോനം വാങ്ചുക്

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി ( സി ജെ പി ) സ്ഥാപകര്‍ വിശുദ്ധരല്ലെന്നും അവര്‍ക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. ഡല്‍ഹി ജന്തര്‍…

ദിലീപ്- ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. തികച്ചും വ്യത്യസ്തമായ ഗൗരവഭാവത്തിലുള്ള ലുക്കിലാണ് നടൻ ദിലീപ്…