Thu. Jul 30th, 2026

Tag: DGP

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണം; ശിപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി, ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശിപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ജൂലൈ 31ന് ഫയര്‍ ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍…

പോലീസുകാര്‍ യൂണിഫോമിൽ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; സര്‍ക്കുലര്‍ പുറത്തിറക്കി ഡി ജി പി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും പങ്കെടുക്കരുതെന്ന് ഡി ജി പി. ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് ഉദ്യോഗസ്ഥര്‍…

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപറേഷന്‍ തൂഫാനില്‍ ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍. 500 ഗ്രാം എം ഡി എം എ പിടികൂടി.…

നിയമലംഘന യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: നിയമലംഘന യാത്രയില്‍ മുന്‍ ഡി ജി പി. ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും. കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി രവത എ ചന്ദ്രശേഖര്‍ കോട്ടയം എസ്…

ടോമിന്‍ തച്ചങ്കരിയുടെ വാഹനത്തില്‍ നക്ഷത്ര ചിഹ്നം; അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരി തന്റെ വാഹനത്തില്‍ അനധികൃതമായി ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ കോട്ടയം എസ്പിയോട്…

ഡിജിപി ഓഫീസിൽ അശ്ലീല ദൃശ്യവിവാദം; കർണാടകയിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

ബെംഗളൂരു: കർണാടകയിൽ ഡിജിപി റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സിവിൽ റൈറ്റ്സ് എൻഫോഴ്സ്‌മെന്റ് ഡിജിപിയായ ആർ.…

പോലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം; ഡിജിപി

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പോലീസ് സേനയില്‍ അച്ചടക്കം പ്രധാനമാണ്. സ്റ്റേഷനുകളില്‍ മര്‍ദനം ഉണ്ടായാല്‍ കര്‍ശന…

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാരുടെ പരാതി: അന്വേഷണ ചുമതല എസ് പി മെറിന്‍ ജോസഫിന്

തിരുവനന്തപുരം: തലസ്ഥാനത്തുള്ള മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാര്‍ ഉന്നയിച്ച പരാതി പോലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫ് അന്വേഷിക്കും. ഇതുസംബന്ധിച്ച് ഡിജിപിയുടേതാണ് ഉത്തരവ്. പോഷ് നിയമപ്രകാരം…

മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചു; മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാരുടെ പരാതി

തിരുവനന്തപുരം: തലസ്ഥാനത്തുള്ള ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്‌ഐമാര്‍. മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതി. ഡിഐജി അജിതാ ബീഗത്തിനാണ് രണ്ട് എസ്‌ഐമാര്‍…

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; എഡിജിപി അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്. കാലു വേദന കൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്ന അജിത് കുമാറിന്റെ…