സുരക്ഷിത വിദേശ കുടിയേറ്റത്തിന് നിയമനിര്‍മ്മാണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാറെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് വിജയകരമായ സമാപനം. സജീവമായ ചര്‍ച്ചകളും വിലപ്പെട്ട നിര്‍ദ്ദേശങ്ങളുമാണ് സമ്മേളനത്തില്‍ ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എട്ട് വിഷയങ്ങളിലും,…